പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം; വിശദീകരണം തേടി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന നിലപാട് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്നാല്‍ നിലവിലെ ലോക്ഡൗണിന്റെ...
രാജ്യത്ത് കൊവിഡ് ബാധിതര്‍ 18,601 ആയി; മരണത്തിന് കീഴടങ്ങിയത് 590 പേര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18,601 ആയി. ഇതുവരെ 590 പേരാണ് കൊവിഡ് രോഗം ബാധിച്ച് മരിച്ചത്....
കിം ജോങ് ഉന്നിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്; ശസ്ത്രക്രിയയ്ക്കുശേഷമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം
സിയോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയെ തുടര്‍ന്നാണ് സ്ഥിതി...
കൊവിഡ് ഭേദമായവരില്‍ വീണ്ടും രോഗസാധ്യത; കര്‍ശന തുടര്‍ നിരീക്ഷണങ്ങള്‍ക്കും ആക്ഷന്‍ പ്ലാന്‍
തിരുവനന്തപുരം: ഭേദമായവരിലും വീണ്ടും കോവിഡ് സ്ഥിരീക്കാന്‍ സാധ്യത റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ നടപടികള്‍ക്കപ്പുറം കര്‍ശന തുടര്‍നീരീക്ഷണങ്ങള്‍ക്ക് ആലോചന....
ചരിത്രത്തിലാദ്യമായി എണ്ണവില പൂജ്യത്തിലും താഴേ; അമേരിക്കക്ക് തിരിച്ചടിയായി കൊവിഡ് 19
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ എണ്ണവില ചരിത്രത്തിലാദ്യമായി വന്‍ തകര്‍ച്ചയിലേക്ക്. ക്രൂഡ് ഓയില്‍ യുഎസ് വിപണിയില്‍...
വിവാദങ്ങളോട് മുഖം തിരിച്ച് മുഖ്യമന്ത്രി; പ്രതികരിക്കാനില്ലെന്ന് മറുപടി
തിരുവനന്തപുരം: വിവാദങ്ങളിലല്ല, കൊവിഡ് പ്രതിരോധത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗം സംബന്ധിച്ചുള്ള പ്രതിദിന വാര്‍ത്താ...
ഇന്ന് സംസ്ഥാനത്ത് 6 പേര്‍ക്ക് കോവിഡ്; 21 പേര്‍ക്ക് രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ആറു പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍...
കൊവിഡ് 19: മുംബൈയില്‍ ഇന്ന് 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
മുംബൈ: മുംബൈയില്‍ ഇന്ന് 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ നഗരത്തിലെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറസ്...
ലോക്ക്ഡൗണ്‍ ഇളവ്: ആത്മവിശ്വാസം അഹങ്കാരത്തിന് വഴി വഴിമാറരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവ് നല്‍കിയ കേരളത്തിന്റെ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ...
ലോകത്ത് കൊവിഡ് മരണം 1.65 ലക്ഷം കടന്നു; 24 ലക്ഷം പേർ കൊവിഡ് ബാധിതർ
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 24 ലക്ഷം കടന്നു. 2,407,339 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 165,069 പേർ...















