മ്യാന്‍മാറില്‍ കൂട്ടക്കുരുതി; വെടിവെപ്പില്‍ 114 മരണം
പട്ടാള ഭരണത്തിനെതിരെ പ്രക്ഷോഭം തുടരുന്ന മ്യാന്മറില്‍ ഇന്നലെ 114 പേരെ സൈന്യം വെടിവെച്ചു കൊന്നു. വെടിവെപ്പില്‍ കുട്ടികളുള്‍പ്പെടെ കൊല്ലപ്പെട്ടുവെന്ന്...
അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും
അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രണ്ടിടത്തും ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും. രാവിലെ ഏഴ്...
സംസ്ഥാനത്ത് തപാൽ വോട്ട് ഇന്ന് മുതൽ; പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവർക്കുള്ള തപാൽ വോട്ട് ഇന്നു മുതൽ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി...
കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു
കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ്...
കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ തീവ്രമാകുമെന്ന് എസ്.ബി.ഐ റിപ്പോർട്ട്
കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ തീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) റിപ്പോർട്ട്. രണ്ടാം തരംഗം...
സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193,...
സോളർ: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
സോളര്‍ പീഡന പരാതിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്നു ക്രൈംബ്രാഞ്ച്. പരാതിക്കാരി പറയുന്ന സമയത്ത് ഉമ്മന്‍...
ഇരട്ടവോട്ടുള്ളവരെ വിലക്കണം; ചെന്നിത്തല ഹൈക്കോടതിയില്‍
ഇരട്ടവോട്ടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് ചെന്നിത്തല ഹര്‍ജിയില്‍...
കോവിഡ്; ഇന്ത്യ വാക്‌സിന്‍ കയറ്റുമതിയില്‍ താത്‌ക്കാലിക നിയന്ത്രണമേർപ്പെടുത്തിയെന്ന് റിപ്പോർട്ട്
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ താത്‌ക്കാലിക നിയന്ത്രണം...
ശബരിമല പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് സുരേഷ്‌ഗോപി
ശബരിമല പ്രചാരണ വിഷയമല്ലെന്നും വൈകാരിക വിഷയമാണെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി. സുപ്രീം കോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍...