പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല; ശബരിമല പരാമര്‍ശത്തില്‍ കാനത്തെ പിന്തുണച്ച് മുഖ്യമന്ത്രി
ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെതിരേ തുറന്നടിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകോപനപരമായി...
72,000 രൂപയുടെ ‘ന്യായ്’, സൗജന്യകിറ്റ്, ക്ഷേമ പെന്‍ഷന്‍ 3000 രൂപ, 100 യൂണിറ്റ് സൗജന്യ വൈദ്യുതി; യുഡിഎഫ് പ്രകടനപത്രിക
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ വരെ ഉറപ്പാക്കുന്ന ന്യായ്...
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; പുതിയ ഹര്‍ജിയുമായി ഇഡി സുപ്രിം കോടതിയില്‍
എം. ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. ജാമ്യത്തില്‍ ഇറങ്ങിയ...
മുതിർന്ന സി.പി.ഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ കുര്യൻ അന്തരിച്ചു
മുതിർന്ന സിപിഐ നേതാവ് സി.എ.കുര്യൻ (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിൽസയിൽ ആയിരുന്നു. മൂന്നു തവണ...
കോവിഡ് വ്യാപനം രൂക്ഷം; മധ്യപ്രദേശിലെ മൂന്നു നഗരങ്ങളില്‍ ലോക്ഡൗണ്‍
കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഭോപ്പാല്‍ കൂടാതെ...
ധര്‍മ്മടത്ത് സി രഘുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. രഘുനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മത്സരിക്കാന്‍ ഇല്ലെന്ന്...
ഇന്ത്യയിൽ ജനിതക മാറ്റം വന്ന കോവിഡ് ബാധിച്ചത് 400 പേർക്ക്; രണ്ട് ആഴ്ചക്കിടെ 158 പേര്‍ക്ക് വൈറസ്
രാജ്യത്ത് ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 ആയി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 158 പേര്‍ക്കാണ്...
പിണറായിയെ ഭയമില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക്...
രാജ്യത്ത് 24 മണിക്കൂറിനിടെ 35,871 രോഗികള്‍
രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നര മാസത്തിനിടെ ഏറ്റവും ഉര്‍ന്ന പ്രതിദിന...
കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പം; മുഖ്യമന്ത്രി
കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചുവെന്നും വികസനം മുന്നോട്ടുപോകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി...