മുരളീധരന്‍ അത്ര കരുത്തനാണെങ്കില്‍ എം.പി സ്ഥാനം രാജിവെച്ചിട്ട് മത്സരിക്കട്ടെ; ഒ. രാജഗോപാലിനെ തള്ളി കുമ്മനം
ശക്തനായ നേതാവാണ് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ എന്ന ഒ. രാജഗോപാലിന്റെ പ്രസ്താവനയെ തള്ളി കുമ്മനം രാജശേഖരന്‍....
രാജ്യത്ത് 24,492 പേർക്കുകൂടി കോവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1.14 കോടി കോവിഡ് കേസുകളാണ്...
ഗ്രാമി പുരസ്‌കാര വേദിയിലും ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം
ഗ്രാമി പുരസ്‌കാരവേദിയിലും ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം. പ്രമുഖ യുട്യൂബര്‍ ലില്ലി സിങ്ങാണ് ''ഞാന്‍ കര്‍ഷകര്‍ക്കൊപ്പം'' എന്നെഴുതിയ മുഖാവരണം ധരിച്ച്...
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ്...
സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു; സുരേന്ദ്രൻ രണ്ടിടത്ത്, കുമ്മനം നേമത്ത്, സുരേഷ് ഗോപി തൃശൂരിൽ
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. ഇതില്‍ 12 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് കേന്ദ്ര...
രാജ്യത്ത് 25,320 പേര്‍ക്ക് കൂടി പുതുതായി കോവിഡ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 25,320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ്...
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി, നേമത്ത് മുരളീധരന്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ അവസാനിക്കുന്നു. നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാന്‍ ധാരണയായി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം....
രാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും
രാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16...
കൊടുവള്ളിയില്‍ എം.കെ മുനീര്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം
കൊടുവള്ളിയില്‍ എം.കെ മുനീര്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം. ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുനീറിന്‍റെ വീട്ടില്‍ പ്രതിഷേധവുമായി എത്തി. കൊടുവള്ളിയില്‍ നിന്നുള്ള...
ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്
ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ...