കൊറോണ വൈറസിനെ പ്രതിരോധിക്കാന് വാക്സിന് കണ്ടെത്താനായി കൈകോർത്ത് ചൈനയും റഷ്യയും
അനിയന്ത്രിതമായി പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന് വാക്സിന് കണ്ടെത്താനുള്ള ശ്രമത്തില് ചൈന റഷ്യയുടെ സഹായം തേടി. വൈറസിൻ്റെ ജനിതകഘടന...
സംസ്ഥാനത്തെ ടൂറിസ്റ്റു ബസുകൾക്ക് എല്ലാം ഏകീക്യത നിറമാക്കി
ഇടിവെട്ട് നിറങ്ങളും സ്റ്റിക്കറുകളും ഒട്ടിച്ച് പരസ്പരം മത്സരിക്കുന്ന ടൂറിസ്റ്റു ബസുകൾക്ക് വിലക്ക്. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്കെല്ലാം ഏകീകൃത നിറം...
‘ഇത്തരം കീടങ്ങളെ അമിത് ഷാ ഉടന് ഇല്ലാതാക്കണം, കൈകള് വെട്ടണം’; അമിത് ഷായ്ക്കും കേന്ദ്രത്തിനും പിന്തുണയുമായി ശിവസേന
രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഷര്ജീല് ഇമാമിനെതിരെയുള്ള നടപടിയില് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കേന്ദ്രത്തെയും...
ഇന്ന് ഗാന്ധിജിയുടെ 72-ാം രക്തസാക്ഷി ദിനം
സത്യത്തിനും അഹിംസക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സ്വന്തം ജീവൻ തന്നെ സമർപ്പിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷി ദിനമാണ്...
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ന് യുഡിഎഫിൻ്റെ മനുഷ്യഭൂപടവും വയനാട്ടിൽ രാഹുലിൻ്റെ ലോങ് മാര്ച്ചും
കേന്ദ്രസര്ക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫിൻറെ മനുഷ്യഭൂപടം ഇന്ന്. 13 ജില്ലകളിലാണ് യുഡിഎഫ് ഇന്ന് മനുഷ്യഭൂപടം തീര്ക്കുക. എല്ഡിഎഫിൻ്റെ...
ഗവർണറെ പ്രതിപക്ഷം തടഞ്ഞത് ശരിയായില്ലെന്ന് സ്പീക്കർ
ഗവർണറെ തടഞ്ഞ പ്രതിപക്ഷത്തിൻ്റെ പ്രവർത്തികൾ ശരിയായില്ലെന്ന് സ്പീക്കര് പി.ശ്രീരാമകൃഷ്ണന്. എന്നാൽ ഈ കാര്യത്തിൽ പ്രതിപക്ഷത്തിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുളള...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്ശം നടത്തിയ കേന്ദ്രമന്ത്രിക്ക് എതിരെയും ബിജെപി എംപിക്ക് എതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി
ഡല്ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്ശങ്ങള് നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനെതിരേയും ബിജെപി എംപി...
‘മകളെ കൊന്നു, ആന്തരാവയവങ്ങള് നീക്കിയ ശേഷം ശരീരം തിരികെ നല്കി’; ആള്ദൈവം നിത്യാനന്ദയ്ക്കെതിരെ രൂക്ഷ ആരോപണവുമായി യുവതിയുടെ അമ്മ
സ്വയം പ്രഖ്യാപിത ആള്ദൈവം നിത്യാനന്ദയ്ക്കെതിരെ രൂക്ഷ ആരോപണവുമായി ആശ്രമ ജീവിതത്തിനിടയില് മരിച്ച യുവതിയുടെ അമ്മ. ആശ്രമത്തിലെ രഹസ്യങ്ങള് പുറത്ത്...
ഖാസിം സുലെെമാനിയെ വധിക്കാൻ നേതൃത്വം നൽകിയ കമാൻഡർ വിമാന അപകടത്തിൽ മരിച്ചു
ഖാസിം സുലെെമാനിയെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ കമാന്ഡര് ഡി ആന്ഡ്രിയ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. റഷ്യന് ഇന്റലിജന്സ് ഏജന്സിയാണ്...
അജയ് ദേവ്ഗണ് നായകനാകുന്ന ‘മൈദാൻ’ ചിത്രത്തിൻ്റെ ടീസര് പോസ്റ്റര് പുറത്തുവിട്ടു
അജയ് ദേവ്ഗണ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മൈദാൻ’. ചിത്രത്തിൻ്റെ ടീസര് പോസ്റ്റര് അണിയറ പ്രവര്ത്തകര് പുറത്ത് വിട്ടു. അമിത്...















