‘ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ത്തലാക്കണം’; സുപ്രീം കോടതിയില്‍ ഹര്‍ജി
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം വഴി നല്‍കുന്ന 4,700 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ...
കിലോമീറ്റേഴ്‌സ് ആൻ്റ് കിലോമീറ്റേഴ്‌സ് മലയാള ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തു
ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻ്റ് കിലോമീറ്റേഴ്‌സ്. ചിത്രത്തിൻറെ ആദ്യ ടീസർ റിലീസ് ചെയ്തു....
‘മൃഗങ്ങളെ പോലെ പെറ്റുകൂട്ടുന്നത് രാജ്യത്തിന് ദോഷം ചെയ്യും’; വസീം റിസ്‍വി
മൃഗങ്ങളെ പോലെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷകരമാണെന്ന പ്രസ്താവനയുമായി യുപി ഷിയ വഖഫ് ബോർഡ് ചെയർമാൻ...
അലഹബാദിൻറെ പേര് മാറ്റിയ സംഭവത്തിൽ യോഗി സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്
കേന്ദ്ര സര്‍ക്കാരിൻറെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാരിന് മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി യോഗി സര്‍ക്കാരിന് നോട്ടീസ്...
പെരിയോറിനെ അപമാനിച്ച രജനീകാന്ത് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി ദ്രാവിഡര്‍ വിടുതലൈ കഴകം
സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയോര്‍ ഇവി രാമസ്വാമിയെ അപമാനിച്ച രജനീകാന്ത് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി ദ്രാവിഡര്‍ വിടുതലൈ കഴകം...
മംഗളൂരു വിമാനത്താവളത്തില്‍ ടൈമറിന്‍റെ രൂപത്തിലുള്ള സ്ഫോടകവസ്തു കണ്ടെത്തിയായി സ്ഥിരീകരിച്ചു
മംഗളൂരു വിമാനത്താവളത്തില്‍ കണ്ടെത്തിയത് സ്ഫോടകവസ്തു ആണെന്നും ബോബ് സ്ക്വാഡിൻറെ സഹായത്തോടെ സ്ഫോടകവസ്തു നിര്‍വീര്യമാക്കിയെന്നും മംഗളൂരു പൊലീസ് കമ്മീഷണര്‍ ഡോ...
കുസാറ്റ് പ്രതിഷേധം; എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾക്കു നേരെ വധശ്രമത്തിന് കേസെടുത്തു
വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്‍ത്തി ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ വിദ്യാർത്ഥികൾക്കു നേരെ വധശ്രമത്തിന് കേസെടുത്തു. വിദ്യാർത്ഥിയെ മർദ്ദിച്ചവർക്കെതിരെ...
മുന്‍ വര്‍ഷത്തേക്കാളും ഇരട്ടിയിലധികം രൂപ സമ്പാദിച്ച് രാജ്യത്തെ സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി
മുന്‍വര്‍ഷത്തേക്കാളും ഇരട്ടിയിലധികം രൂപ സമ്പാദിച്ച് ഈ വര്‍ഷം രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പാര്‍ട്ടിയായി...
179 രൂപ എയർടെൽ റീചാർജിൽ ലഭിക്കുന്നത് രണ്ട് ലക്ഷത്തിൻറെ ഇൻഷുറൻസ് കവർ
പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ കൂടുതൽ വരിക്കാരെ തങ്ങളുടെ നെറ്റ്‌വർക്കിലേക്ക് ആകർഷിക്കാനായി 179 രൂപയുടെ പുതിയ റീചാർജ്...
ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം
ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. അമരാവതിയിൽ നിന്ന് തലസ്ഥാനം മാറ്റുന്നതിലുള്ള എതിർപ്പ് രൂക്ഷമായി...















