‘പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന പ്രമുഖർ മമതയുടെ നായ്ക്കളാണ്’; സൗമിത്ര ഖാൻ
പൗരത്വ നിയമ ഭേദഗതിയെയും എൻആർസിയെയും എതിർക്കുന്ന പ്രമുഖർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നായകളാണെന്ന വിവാദ പരാമർശവുമായി...
കണ്ണൂരിൽ സായുധരായ മാവോയിസ്റ്റുകൾ പ്രകടനം നടത്തി
കണ്ണൂരിൽ സായുധരായ മാവോയിസ്റ്റുകൾ പ്രകടനം നടത്തി. കൊട്ടിയൂർ അമ്പായത്തോടിൽ ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഘം പ്രകടനം നടത്തിയത്. ഒരു...
വ്യാജവൈദ്യൻ നൽകിയ മരുന്നു കഴിച്ച് നൂറോളം പേർ ചികിത്സയിൽ
കൊല്ലം അഞ്ചലിനടുത്ത് ഏരൂർ പത്തടിയിൽ വ്യാജവൈദ്യൻ നൽകിയ മരുന്നു കഴിച്ച് നൂറോളം പേർ ചികിത്സ തേടി. മരുന്ന് കഴിച്ച...
‘അമ്പതുലക്ഷം മുസ്ലീം നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തി നാടുകടത്തും’ വിവാദ പ്രസ്താവയുമായി ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്
രാജ്യത്തെ 50ലക്ഷത്തോളം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി അവരെ നാടുകടത്തുമെന്ന വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ്...
ചൈനയിലെ അജ്ഞാത വൈറസ് ബാധ; ഇന്ത്യക്കാരി വെന്‍റിലേറ്ററില്‍
ചൈനയിലെ അജ്ഞാത വൈറസ് ബാധയേറ്റവരില്‍ ബെയ്‍ജിങ്ങിലെ ഇന്‍റര്‍നാഷണല്‍ സ്‍കൂൾ അധ്യാപികയായ ഡല്‍ഹി സ്വദേശി പ്രീതി മഹേശ്വരിക്ക് വൈറസ് ബാധ...
റെയില്‍വേ സ്റ്റേഷനിലെ നെയിം ബോര്‍ഡുകളില്‍ നിന്ന് ഉർദു മാറ്റി സംസ്കൃതമാക്കാന്‍ നിര്‍ദ്ദേശം
ഉത്തരാഖണ്ഡിലെ റെയില്‍വേ സ്റ്റേഷനുകളിലെ നെയിം ബോര്‍ഡുകളില്‍ നിന്ന് ഉര്‍ദു നീക്കം ചെയ്യാന്‍ തിരുമാനം. ഉര്‍ദ്ദുവിന് പകരം സംസ്കൃതം ഉപയോഗിക്കാണ്...
ബജറ്റിൽ നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയർത്തിയേക്കും
കേന്ദ്ര ബജറ്റിൽ നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയർത്തിയേക്കും എന്നാണ് സൂചന. 300-ൽ അധികം ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ...
സോളാര്‍ കേസ് വിവരങ്ങൾ തേടി കേന്ദ്ര ഏജൻസികൾ
പ്രമുഖ കോൺഗ്രസ് നേതാക്കൾ പ്രതിയായ സോളാർ കേസിൻ്റെ
വിശദാംശങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസി സമീപിച്ചെന്ന് സരിത എസ് നായര്‍. ...
കശ്മീരിലെ ഇന്‍റര്‍നെറ്റ് ഉപയോഗം അശ്ലീല സിനിമകള്‍ കാണാൻ; ആയോഗ് അംഗം വി.കെ സരസ്വത്
കശ്മീരില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിനെ ന്യായീകരിച്ച് നീതി ആയോഗ് അംഗം വി.കെ സരസ്വത്. അശ്ലീലസിനിമകള്‍ കാണുന്നതിനാണ് അവര്‍ ഇന്‍റര്‍നെറ്റ്...
വ്യാജനോട്ടുകളില്‍ ഏറ്റവും കൂടുതൽ രണ്ടായിരം രൂപയുടേതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോർട്ടുകൾ
രാജ്യത്ത് പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം അതീവ സുരക്ഷ സംവിധാനങ്ങളോടെ പുറത്തിറക്കിയ രണ്ടായിരം രൂപയുടേതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്...















