സുലൈമാനിയുടെ കബറടക്കം ഇന്ന്: കണ്ണീരണിഞ്ഞ് ഇറാന്‍
അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന്. ഖാസിം സുലൈമാനിയുടെ വിയോഗം ഇറാന്‍...
ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് വിസ നിഷേധിച്ച് അമേരിക്ക; പിന്തുണ പ്രഖ്യാപിച്ച് നാറ്റോ
ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന യു.എസ് -ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ച്...
കാറിനു മുകളിലൂടെ ബസ് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
കോട്ടയം വെെക്കത്ത് കാറിനുമുകളിലൂടെ ബസ് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഉദയംപേരൂര്‍ 10 മൈല്‍ മനയ്ക്കല്‍...
അതിവേഗ റെയില്‍പാതാ പദ്ധതി; ആകാശ സര്‍വേ പൂര്‍ത്തിയാക്കി
കേരളത്തിന്‍റെ അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള ആകാശ സര്‍വെ പൂര്‍ത്തിയായി. വിശദമായ പദ്ധതി റിപ്പോര്‍ട്ട്...
തെരഞ്ഞെടുപ്പ് ചൂടിൽ ഡൽഹി
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 8 ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 11 നാണ് വോട്ടെണ്ണൽ....
ഏറ്റവും പുതിയ ഹോണർ 9X സ്മാർട്ഫോണുകൾ പുറത്തിറങ്ങുന്നു
ഏറ്റവും പുതിയ ഹോണർ 9X സ്മാർട്ഫോണുകൾ പുറത്തിറങ്ങുന്നു. ഹോണർ X എന്ന മോഡലുകളുടെ പിൻഗാമിയായാണ് ഹോണർ 9x വിപണിയിൽ...
റിയൽമി X50 5G ഫോണുകൾ നാളെ പുറത്തിറങ്ങുന്നു
റിയൽമിയുടെ ഏറെ കാത്തിരിക്കുന്ന 5 ജി സ്മാർട്ഫോണായ റിയൽമി X50 നാളെ പുറത്തിറങ്ങും. സ്നാപ്ഡ്രാഗൺ 765G SoC പ്രോസസറിലാണ്...
ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് മന്ത്രി
തലസ്ഥാന നഗരത്തിൽ ഗതാഗത കുരുക്കിൽ പെട്ട മന്ത്രി കടകംപളളി സുരേന്ദ്രൻ അവസാനം ഗതാഗത നിയന്ത്രണം ഏറ്റെടുത്തു. കുന്നത്തുകാലിൽ ഒരു...
പോക്‌സോ കേസ്;പ്ലസ് ടു അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്
പോക്‌സോ കേസിലെ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന ഉപവാസ സമരത്തിന് തുടക്കം കുറിച്ചു. ഹിമായത്തുള്‍...
കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ആത്മഹത്യക്ക് ശ്രമിച്ച കാമുകൻ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കോളേജ് വിദ്യാർഥിനിയായിരുന്ന അഷിത കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച കാമുകന്‍...















