ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഓസ്കറിലേക്കുള്ള ആദ്യ ചവിട്ടുപടിയായി എഴുപത്തേഴാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡ്രാമാ വിഭാഗത്തില്‍ 1917 ആണ് മികച്ച ചിത്രം....
ആക്രമണത്തെ തുടർന്ന് മലയാളി വിദ്യാർത്ഥികൾ ജെ എൻ യു ഹോസ്റ്റൽ വിടുന്നു
ജെ എൻ യുവിൽ ഇന്നലെ നടന്ന ആക്രമണത്തെ തുടർന്ന് മലയാളി വിദ്യാർത്ഥികൾ പലരും ഹോസ്റ്റൽ വിടുന്നു. സംഘപരിവാർ ഭീഷണിയെ...
നിവിന്‍ പോളി- രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നിവിൻ പോളി തൻറെ...
ശൈത്യമാസങ്ങൾ കേരളത്തിന് അന്യമാകുന്നു
നൂറ്റാണ്ടിൻറെ കൊടും തണുപ്പിൽ ഡൽഹി തണുത്ത് വിറക്കുമ്പോൾ കേരളം ചൂടേറ്റ് പൊള്ളുകയാണ്. 20 വർഷം പരിശോധിച്ചാൽ കേരളത്തിൽ നിന്ന്...
‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
അർജുൻ അശോകൻ നായകനായി എത്തുന്ന മെമ്പർ രമേശൻ 9ാം വാർഡ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
ആക്രമണങ്ങൾ അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല ക്യാമ്പസിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജെഎന്‍യുവില്‍ വിദ്യാർത്ഥികളെയും...
രാജ്യത്തുടനീളം വിദ്യാർത്ഥി പ്രക്ഷോഭം
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്രൂരമായി മര്‍ദിച്ചതിന് പിന്നാലെ രാജ്യത്തുടനീളം വിദ്യാര്‍ഥി പ്രതിഷേധം...
ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; വന്‍ യുദ്ധത്തിന്റെ ഒരുക്കമെന്ന് സൂചന
സേനാ കമാനര്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക നടപടിക്കെതിരെ ശക്തമായ തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നു. പ്രതികാരത്തിന്റെ കൊടുങ്കാറ്റിന്...
അമേരിക്കയെ തൊട്ടാല്‍ ഇറാൻ്റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കും; ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ്. അമേരിക്കക്കാര്‍ക്ക് നേരേയോ...
ഗവർണർ അതിരുകടക്കുന്നുവെന്ന് ചെന്നിത്തല
പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച കേരളാ ഗവർണർ ആരിഫ് മുഹമ്മദിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ്...















