മരട് ഫ്ലാറ്റ് പൊളിക്കാനുളള സ്ഫോടക വസ്തുക്കൾ എത്തിച്ചു
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സ്ഫോടക വസ്തുക്കൾ എത്തിച്ചു. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പെളിക്കാനുള്ള സ്ഫോടക വസ്തുക്കളാണ് എത്തിച്ചത്. അഞ്ചാം...
ഈ മാസം ഒമ്പത് മുതല്‍ എറണാകുളം-രാമേശ്വരം സ്‌പെഷ്യല്‍ ട്രെയിന്‍
എറണാകുളം- രാമേശ്വരം സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം ഒമ്പത് മുതല്‍ ഓടിതുടങ്ങും. പ്രശസ്തമായ പാമ്പന്‍ പാലം, രാമേശ്വരം ക്ഷേത്രം,...
ആളിക്കത്തുന്ന വീടിനു മുമ്പില്‍ നിന്നും തീയണക്കാതെ അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്
അമേരിക്കയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ തീ ആളിക്കത്തുന്ന വീടിനു മുമ്പില്‍ നിന്ന് ഫോട്ടോയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം.‘ഡെട്രോയിറ്റ് ഫയര്‍ ഇന്‍സിഡെൻ്റസ്’ എന്ന ഫേസ്ബുക്ക്...
അധിക ബാധ്യതകളെ തുടർന്ന് സ്വകാര്യ ബസ്സുകൾ സർവീസുകൾ ഒഴിവാക്കുന്നു
ഡീസൽ വിലവർദ്ധനവ് അടക്കമുളള ബാധ്യതകളെ തുടർന്ന് സംസ്ഥാനത്ത് ബസ്സ് സർവീസുകൾ നിർത്തിവെയ്ക്കുന്നു. പെർമിറ്റ് തിരിച്ചേൽപ്പിച്ചാണ് ബസുടമകൾ സർവീസുകൾ നിർത്തലാക്കുന്നത്....
പൗരത്വ ദേദഗതി നിയമത്തെക്കുറിച്ച് ആശങ്ക; രേഖകള്‍ നഷ്ടപ്പെട്ട റിട്ട അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്തു
കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപകന്‍ ആത്മഹത്യ ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്നാണ് അധ്യാപകന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍...
മഹാരാഷ്ട്രക്കും ബംഗാളിനും പുറമെ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശവും ഒഴിവാക്കി
ഈ വർഷത്തെ റിപബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിൻ്റെ നിശ്ചല ചിത്രത്തെ ഒഴിവാക്കി. കേരളത്തിന്റെയും പശ്ചിമബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്ളോട്ടുകളാണ്...
പാക് വ്യോമപാത ഒഴിവാക്കി സഞ്ചരിക്കാന്‍ യുഎസ് വിമാന കമ്പനികള്‍ക്ക് എഫ്.എ.എ മുന്നറിയിപ്പ്
അമേരിക്കന്‍ വിമാന കമ്പനികള്‍ പാകിസ്താന് വ്യോമപാത ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്. തീവ്രവാദ ഭീഷണിയുള്ളതിനാലാണ് യു.എസ്...
യുഎസ് വ്യോമാക്രമണം; ഉന്നത ഇറാന്‍ സൈനികോദ്യോഗസ്ഥനടക്കം ഏഴുപേർ കൊല്ലപ്പെട്ടു
ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ ചാര തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആക്രമണം...
ചെന്നിത്തല ചുമത്തിയാൽ പിന്തിരിപ്പന്‍, പിണറായി ചുമത്തിയാൽ പുരോഗമനപരം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പന്തിരങ്കാവ് കേസില്‍ യുവാക്കള്‍ക്കെതിരെ യു.എ.പി.എ...
സ്വകാര്യ ബസ്സുകള്‍ നഷ്ടത്തില്‍; അഞ്ചുവര്‍ഷത്തിനിടെ നിര്‍ത്തലാക്കിയത് 4000 ബസ് സര്‍വീസുകള്‍
കേരളത്തില്‍ അഞ്ചുകൊല്ലത്തിനിടെ നിര്‍ത്തലാക്കിയത് നാലായിരത്തോളം ബസുകള്‍. നാറ്റ്പാക്കിന്റെ (നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) റിപ്പോര്‍ട്ടാണ് ഈ...














