പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് ജയിലിലടക്കപ്പെട്ട അച്ഛനെയും അമ്മയെയും 14 മാസം പ്രായമുള്ള മകള്‍ കണ്ടത് 14 ദിവസത്തിന് ശേഷം
പൗരത്വ നിയമത്തിനെതിരെ പോരാടി തിരിച്ചെത്തിയ അച്ഛനും അമ്മയ്ക്കും 14 മാസം പ്രായമുള്ള കുഞ്ഞ് ചമ്പക് നല്‍കിയത് നിറഞ്ഞ പുഞ്ചിരി....
ബിഡിജെഎസ് നേതാവ് സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു
ബി ഡി ജെ എസ് നേതാവ് സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു. ബിഡിജെഎസ്സിലെ...
സര്‍ക്കാര്‍ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക്
രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ആലോചന. ഇതു സംബന്ധിച്ച നിർദ്ദേശം നീതി അയോഗിൻ്റെ...
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി ബിജെപി
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി ബിജെപി. രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ മൂന്നാഴ്ച...
രാഹുലിൻ്റെ കത്ത് പഴയതെന്ന് കെ സി വേണുഗോപാൽ
കേരളസഭയെ പ്രശംസിച്ച രാഹുൽ ഗാന്ധിയുടെ കത്ത് പഴയതെന്ന് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധി സാമാന്യ മര്യാദയുടെ പേരിൽ...
മുഖച്ഛായ നേപ്പാളികളുടേത് പോലെ; സഹോദരിമാര്‍ക്ക് പാസ്പോര്‍ട്ട് നിഷേധിച്ച് അധികൃതര്‍
കാണാന്‍ നേപ്പാളികളെ പോലെയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതായി പരാതി. ഹരിയാന സ്വദേശികളായ സഹോദരിമാര്‍ക്കാണ് വിചിത്രവാദം ഉന്നയിച്ച് പാസ്പോര്‍ട്ട്...
തരംഗമായി ദുൽഖർ സൽമാൻ്റെ കുറുപ്പ്
ആരാധകർ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ പുതിയ ചിത്രം കുറിപ്പിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. 34 വർഷമായി കേരളം...
നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമ സാധുതയില്ല; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍
പൗരത്വ നിയമത്തെ വീണ്ടും പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഒരു...
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശബരിമല സന്ദർശനം ഒഴിവാക്കി
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശബരിമല സന്ദർശനം ഒഴിവാക്കി. രാഷ്ട്രപതി ശബരിമലയിലെത്തിയാല്‍ നേരിട്ടേക്കാവുന്ന അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി പത്തനംതിട്ട കലക്ടര്‍...
രാജസ്ഥാനിലെ കോട്ടയില്‍ ശിശുമരണനിരക്ക് വർദ്ധിക്കുന്നു; ഒരു മാസത്തിനിടെ മരിച്ചത് 100 ലധികം കുഞ്ഞുങ്ങൾ
രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരണപ്പെട്ടത് ഒമ്പത് കുഞ്ഞുങ്ങള്‍. ഇതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം...















