Home LEAD NEWS Page 385

LEAD NEWS

muslim community paid compensation for damaged properties

പൊതുമുതല്‍ നശിപ്പിക്കല്‍; മുസ്‌ലിം സമൂഹം ആറു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്ന് യു.പി സര്‍ക്കാര്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് മുസ്‌ലിം സമൂഹം ആറ് ലക്ഷം രൂപ സർക്കാരിന് നഷ്ടപരിഹാരം നല്‍കി....
AMU students

അലിഗഢ് സര്‍വ്വകലാശാലയിലെ 10,000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

പൌരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 15ന് നടന്ന പ്രതിഷേധത്തില്‍...
rally for supporting CAA

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ ഡല്‍ഹിയില്‍ പാകിസ്താനില്‍ നിന്നെത്തിയ ഹിന്ദു അഭയാര്‍ഥികളുടെ റാലി

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെങ്ങും പ്രക്ഷോഭങ്ങള്‍ അലയടിക്കുന്നതിനിടയിലും നിയമത്തെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു പാകിസ്താനില്‍ നിന്നെത്തിയ...
helicopter crash in Jurassic park jungle

മനുഷ്യവാസമില്ലാത്ത ‘ജൂറാസിക് പാർക്ക്’ വനത്തിൽ ഹെലികോപ്ടർ തകർന്ന് 6 മരണം

ഹവായി ദ്വീപസമൂഹങ്ങളിലെ ഒറ്റപ്പെട്ടതും വിദൂരവുമായ ദ്വീപിലേക്കു പുറപ്പെട്ട ഹെലികോപ്ടർ തകർന്നു വീണു. രണ്ടു കുട്ടികളുമടക്കം ഏഴു യാത്രക്കാരുമായി പോയ...
all india flag marches

പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്സ്

ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്സ്. കോൺഗ്രസ് സ്ഥാപക ദിനമായ...
Revolutionaries mentioned as 'terrorists' in MP-based university question paper

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ ‘വിപ്ലവകാരികളായ ഭീകരര്‍’; ചോദ്യപേപ്പറില്‍ വിവാദ പരാമര്‍ശം

മധ്യപ്രദേശിലെ ഗ്വാളിയര്‍ യൂണിവേഴ്സിറ്റിയിലെ ചോദ്യക്കടലാസില്‍ സ്വാതന്ത്ര്യ സമര സേനാനികളെ 'വിപ്ലവകാരികളായ ഭീകരര്‍' എന്ന് വിശേഷിപ്പിച്ചത് വിവാദമാകുന്നു.  ഗ്വാളിയര്‍  ജീവാജി...
no detention centers in kerala

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ വരുമെന്നത് വ്യാജപ്രചാരണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സർക്കാർ. സംസ്ഥാനം തടങ്കല്‍ പാളയത്തിന് പദ്ധതിയിടുന്നു...
rahul gandhi tribal dance

ആദിവാസി നൃത്തമഹോത്സവ വേദിയില്‍ ചുവടുവെച്ച് രാഹുല്‍ ഗാന്ധി

ഛത്തീസ്ഗഡിൽ ആദിവാസി നൃത്ത മഹോത്സവത്തിൽ ചുവടുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയ ആദിവാസി നൃത്ത മഹോത്സവത്തിന്‍റെ ഉദ്ഘാടനകനായിരുന്നു...
us congressional report

നരേന്ദ്ര മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരമാകുമെന്ന് അമേരിക്കൻ റിപ്പോർട്ട്

നരേന്ദ്ര മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരമാകുമെന്ന് അമേരിക്കയുടെ ആധികാരിക ഗവേഷണ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സെൻ്റര്‍ റിപ്പോര്‍ട്ട്....
women night walk

നിർഭയ ദിനത്തിൽ ‘സ്ത്രീകൾ അർധ രാത്രി തെരുവിലിറങ്ങും’

'പൊതുയിടം എന്‍റേതും' എന്ന പേരിൽ കേരളത്തിലെ സ്ത്രീകൾ അർധരാത്രി തെരുവിലിറങ്ങാനൊരുങ്ങുന്നു. ഡിസംബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11...
- Advertisement