ഉന്നാവ് ബലാത്സംഗക്കേസ്; കുൽദീപ് സെംഗാർ കുറ്റക്കാരൻ
ഉത്തര്‍പ്രദേശിലെ ഉന്നാവ് ബലാത്സംഗ കേസില്‍ മുന്‍ എംഎല്‍എ കുൽദീപ് സെംഗാർ കുറ്റക്കാരനെന്നു കോടതി. 2017-ൽ എംഎൽഎയായിരിക്കെ ജോലി വാഗ്ദാനം...
കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തളളല്‍ കുറച്ചുകൊണ്ടുവരാനുളള മാര്‍ഗങ്ങളെ സംബന്ധിച്ച് ധാരണയിലെത്താതെ കാലാവസ്ഥാ ഉച്ചകോടി അവസാനിച്ചു
കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തളളല്‍ കുറച്ചുകൊണ്ടുവരാനുളള മാര്‍ഗങ്ങളെ സംബന്ധിച്ച് ധാരണയിലെത്താതെ കാലാവസ്ഥാ ഉച്ചകോടി അവസാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ 25-മത് കാലാവസ്ഥാ...
ദൃശ്യം റീമേക്ക് ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’; 20ന് തിയേറ്ററുകളിൽ, ട്രയിലര്‍ പുറത്തുവിട്ടു
മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം' ചൈനീസ് പതിപ്പിൻറെ ട്രയിലര്‍ 'ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്' പുറത്തുവിട്ടു. ചിത്രത്തിന്റെ നിര്‍മ്മാണം...
എൽപിജി ടെർമിനൽ നിർമ്മാണം പൊലീസ് സുരക്ഷയിൽ; നിരോധനാജ്ഞ പ്രഖ്യാപിച്ചു
പുതുവൈപ്പിൽ എൽപിജി ടെർമിനൽ നിർമാണം ഇന്ന് തുടങ്ങും. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്തുകൊണ്ടാണ് നിരോധനാജ്ഞ...
അര്‍ധനഗ്നരായി ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; യുപിയില്‍ ആറു ജില്ലകളില്‍ നിരോധനാജ്ഞ
അലിഗഡിലും ഡല്‍ഹിയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധം. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വസ്ത്രങ്ങള്‍ ഊരി...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി; സംയുക്ത പ്രതിഷേധം ആരംഭിച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി. ന്യൂമപക്ഷ വിഭാഗത്തെ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കില്ലെന്നും സര്‍ക്കാരിന്റെ...
ഡിജിറ്റല്‍ ഇന്ത്യ പരാജയം; രാജ്യത്തിൻറെ പല ഭാഗങ്ങളിൽ ഇൻറർനെറ്റ് നിരോധനം
ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് നിരോധനങ്ങള്‍ ഉണ്ടായിട്ടുള്ളത് ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന സോഫ്റ്റ്‌വെയർ ഫ്രീഡം ലോ...
അലിഗഡ് ക്യാംപസിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ച് വീടുകളിലേക്ക് അയക്കുമെന്ന് യു.പി പോലീസ്
അലിഗഡ് സര്‍വ്വകലാശാല ക്യാംപസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ച് വീടുകളിലേക്ക് അയക്കുമെന്ന് യു.പി പോലീസ് അറിയിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ...
രാജ്യ വ്യാപകമായി പൗരത്വ രജിസ്ററർ നടപ്പാക്കണമെന്ന് രാജ്നാഥ് സിംങ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പ്രതിരോധ മന്ത്രി...
പ്രതിഷേധം ആഞ്ഞടിക്കുന്ന പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണം ബിജെപി; സമധാന റാലികള്‍ക്ക് ആഹ്വാനമിട്ട് മമതാ ബാനര്‍ജി
പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത പ്രതിഷേധം ആഞ്ഞടിക്കുന്ന പശ്ചിമ ബംഗാളില്‍ നാളെ സമധാന റാലികള്‍...















