ആദിവാസി പെണ്‍ക്കുട്ടിയെ പ്രണയിച്ചതിന് മുസ്ലീം യുവാവിനെ തല്ലിക്കൊന്നു
ഗുജറാത്ത്: ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. 17 കാരനായ ഫൈസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍...
പ്രധാനമന്ത്രിക്ക് കത്തയച്ച 49 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഹര്‍ജി
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധം അറിയിച്ച് കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 49 ബുദ്ധിജീവികള്‍ക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തണം എന്നാവശ്യപ്പെട്ട് ഹര്‍ജി....
നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിയില്‍ മരണപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഒരുങ്ങുന്നു. സംസ്‌കരിച്ചു കഴിഞ്ഞ് 37...
രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യത്തെ ഏഴെണ്ണവും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ ഏഴ് സ്ഥാനങ്ങളും കരസ്ഥമാക്കി കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. സംസ്ഥാനത്തെ...
അമ്പൂരി കൊലപാതകം; കൊലയ്ക്ക് ശേഷം ഒളിവില്‍ പോയത് കാഷ്മീരിലേക്കെന്ന് അഖില്‍
തിരുവനന്തപുരം: രാഖിമോളെ ക്രൂരമായി കൊന്ന ശേഷം താന്‍ ഒളിവില്‍ പോയത് കാഷ്മീരിലേക്കെന്ന് പ്രധാനപ്രതി അഖില്‍. ഒപ്പം ജീവിക്കണമെന്ന് രാഖി...
പാക്കിസ്ഥാന് എഫ്-16 യുദ്ധ വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി യുഎസ്
വാഷിങ്ടണ്‍: എഫ്-16 വിമാനങ്ങള്‍ പാക്കിസ്ഥാന് വില്‍ക്കാന്‍ യുഎസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇമ്രാന്‍ഖാന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ തീരുമാനം. 125...
പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; വെടിവെയ്പില്‍ സൈനികന്‍ മരിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെതുടര്‍ന്ന് ഒരു സൈനികന്‍ മരിച്ചു. ലാന്‍സ് നായിക് രാജേന്ദ്ര സിംഗ്...
മുംബൈയില്‍ മഴ ശക്തം; ഗതാഗതക്കുരുക്കില്‍ പെട്ട് ആളുകള്‍
മുംബൈ: കനത്ത മഴ തുടരുന്ന മുംബൈ വെള്ളത്തിനടിയിലായതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതോടെ ഏഴോളം വിമാനങ്ങള്‍ റദ്ദാക്കുകയും പത്തോളം...
അസം വെള്ളപ്പൊക്കം; ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും ഇന്ത്യക്ക് കൈമാറി ചൈന
ന്യൂഡല്‍ഹി: അസംമിലുണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും ഇന്ത്യയുമായി പങ്കുവെ
ച്ച് ചൈന. ചൈനീസ് ഉപഗ്രഹമായ ഗാവോഫെന്‍-2 പകര്‍ത്തിയ...
49 പേരെ തള്ളി പ്രധാനമന്ത്രിക്ക് 61 താരങ്ങളുടെ കത്ത്; അഭിപ്രായ സ്വാതന്ത്ര്യം ഏറ്റവും കൂടുതലുള്ളത് മോദി ഭരണത്തില്‍
രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരായി കഴിഞ്ഞ ദിവസമാണ് 49 കലാകാരന്‍മാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ ഇവരെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടി...















