വാഷിങ്ടണില്‍ വെള്ളപ്പൊക്കം രൂക്ഷം
വാഷിങ്ടണ്‍: കനത്ത മഴയില്‍ യുഎസ് തലസ്ഥാനമായ വാഷിങ്ടണില്‍ വെള്ളപ്പൊക്കം. ഒരു മാസം കിട്ടേണ്ട മഴ ഒറ്റ ദിവസം കൊണ്ട്...
രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും
അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും.മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ...
കര്‍ണാടകയില്‍ ഒരു മന്ത്രി കൂടി രാജി വച്ചു
ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഒരു മന്ത്രിയുടെ കൂടെ രാജി. സ്വതന്ത്ര എംഎല്‍എയും മന്ത്രിയുമായ എച്ച് നാഗേഷാണ് സര്‍ക്കാരിനുള്ള...
ഹമീദ് അൻസാരിക്കെതിരെ ആരോപണവുമായി മുൻ റോ ഉദ്യോഗസ്ഥൻ
ന്യൂഡല്‍ഹി: ഇറാനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി 'റോ'യുടെ വിവരങ്ങള്‍ പുറത്തു വിടുകയും അത് ഏജന്‍സിയിലെ ഉദ്യോഗസ്ഥരെ അപകടത്തിലാക്കുകയും...
ആഗ്രയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം
ലഖ്നോ: ആഗ്രയിലെ എക്സ്പ്രസ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ച...
വൈദ്യുത മേഖലയിൽ ഒരു രാജ്യം, ഒറ്റ ഗ്രിഡ് നടപ്പാക്കുമെന്ന് നിർമല സീതാരാമൻ
വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ...
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; നടപടികൾ ഹെെക്കോടതി ഇന്ന് അവസാനിപ്പിക്കും
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും. കേസ് പിൻവലിക്കാൻ കെ.സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി...
നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലേക്ക്; ബജറ്റ് അവതരണം 11 മണിക്ക്
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനു മുന്നോടിയായി...
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന്...
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ് ഐ സാബു അറസ്റ്റിൽ; ക്രൂരമായ മര്‍ദനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നാം പ്രതി എസ്.ഐ സാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റാണ് സാബുവിനെ...















