Home LEAD NEWS Page 433

LEAD NEWS

രാഹുല്‍ തുടരാന്‍ നിരാഹാര സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ശനിയാഴ്ച രാവിലെ 11...

രാജ് കുമാർ, കസ്റ്റഡി മരണം സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

കസ്റ്റഡിയിലിരിക്കെ രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മര്‍ദ്ദനം സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം...
covid 19, high court of kerala, lock down

ഖാദർ കമ്മിറ്റി റിപ്പോർട്ട്​: സ്​റ്റേ നീക്കാനാവില്ലെന്ന്​ ഹൈക്കോടതി

ഖാദർ കമ്മിറ്റി റിപ്പോർട്ട്​ നടപ്പാക്കുന്നതിന്​ ഏർപ്പെടുത്തിയ സ്​റ്റേ നീക്കാനാവില്ലെന്ന്​ ഹൈകോടതി. സ്​റ്റേ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ സംസ്ഥാന സർക്കാറാണ്​ കോടതിയെ...

നെടുങ്കണ്ടം കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയമിച്ചു

പീരുമേട് കസ്റ്റഡി മരണം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം സാബു മാത്യുവിന്റെ...

‘മൂന്ന് ദിവസം രാജ്കുമാര്‍ വെളളം പോലും കുടിച്ചില്ല, ജയില്‍ അധികൃതരും മർദിച്ചു’; സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

നെ​ടു​ങ്ക​ണ്ട​ത്ത് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാ​ജ്കു​മാ​റി​ന് ഏ​ൽ​ക്കേ​ണ്ടി വ​ന്ന​ത് ക്രൂ​ര മ​ർദന​ങ്ങ​ളെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. രാ​ജ്കു​മാ​റി​ന്‍റെ സ​ഹ​ത​ട​വു​കാ​ര​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച...

ജമ്മുകശ്മീര്‍ സംവരണ ബില്‍ അമിത് ഷാ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

ജമ്മു കശ്മീര്‍ രാജ്യാന്തര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബിൽ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ജമ്മു...

കസ്റ്റഡി മരണം; കുറ്റക്കാ​ർക്കെതിരെ കർന നടപടിയെന്ന്​ മുഖ്യമന്ത്രി

ഹരിത ഫിനാൻസ് തട്ടിപ്പ് കേസ് പ്രതി രാജ്​കുമാർ പീരുമേട്​ സബ്​ജയിലിൽ മരിച്ച സംഭവത്തിൽ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി...

മോദിയെ അഭിനന്ദിച്ച് ട്രംപ്; ഇറക്കുമതി തീരുവ, പ്രതിരോധ സഹകരണം എന്നിവ ചര്‍ച്ചയായി

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ്...

മലയാളം സർവകലാശാല: തീരുമാനങ്ങളെടുത്തത്​ യു.ഡി.എഫ്​ കാലത്ത്​ -ജലീൽ

മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്​ പുകമറ സൃഷ്​ടിക്കാനാണ്​ യു.ഡി.എഫ്​ ശ്രമിക്കുന്നതെന്ന്​ മന്ത്രി കെ.ടി. ജലീൽ. യു.ഡി.എഫ്​ കാലത്താണ്​...

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന വിമര്‍ശനവുമായി ഹൈക്കോടതി

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച​പ​റ്റി​യെ​ന്ന്...
- Advertisement