ഓൺലെെൻ റമ്മി കേസ്; അജു വർഗീസിനും കോഹ്‌ലിക്കും തമന്നയ്ക്കും ഹെെക്കോടതി നോട്ടീസ്
ഓൺലെെൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാരായ താരങ്ങൾക്ക് നോട്ടീസ് അയച്ച് കേരള ഹെെക്കോടതി. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി,...
എകെജി സെന്ററില്‍ യോഗം ചേര്‍ന്ന് എല്‍ഡിഎഫ്; പാലാ സീറ്റില്‍ ധാരണയില്ലാതെ യോഗത്തിനില്ലെന്ന് മാണി സി കാപ്പന്‍
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് ചോരുന്ന യോഗത്തില്‍ നിന്ന് വിട്ടു നിന്ന് മാണി സി കാപ്പന്‍. പാലാ...
മാസ്റ്റർ ആമസോൺ പ്രെെമിൽ; ഈ മാസം 29ന് റിലീസ്
തിയറ്ററിൽ റിലീസ് ചെയ്ത വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റർ ആമസോൺ പ്രെെമിൽ ഈ മാസം 29ന് റിലീസ് ചെയ്യും....
സീറ്റ് വിഭജനം; കോൺഗ്രസ് നേതാക്കൾ പാണക്കാട് ഹെെദരാലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ പാണക്കാട് ഹെെദരാലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി....
നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി അക്കാദമി; ഓസ്കാറിൽ മത്സരിക്കാൻ സുരറെെ പോട്ര്
സുധ കൊംങ്കര സംവിധാനം ചെയ്ത് സൂര്യ നായകനും അപർണ ബാലമുരളി നായികയുമായി എത്തിയ ചിത്രം സുരറെെ പോട്ര് ഓസ്കാറിൽ...
കർഷക റാലിക്കിടെയുണ്ടായ അക്രമണങ്ങൾക്ക് പിന്നിൽ നടൻ ദീപ് സിദ്ദുവെന്ന് കർഷകർ; നിഷേധിച്ച് താരം
റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യതലസ്ഥാനത്തെ കർഷകരുടെ ട്രാക്ടർ റാലിക്കിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ കർഷകർക്ക് യാതൊരു പങ്കുമില്ലെന്ന് കർഷക സംഘടനകൾ....
ട്രാക്ടര്‍ റാലി: എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു; 86 പൊലീസുകാര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമത്തില്‍ 86ഓളം പൊലീസുകാര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്. കൂടാതെ...
സമാധാനപരമായ സമരത്തെ അട്ടിമറിച്ചു, അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ല; അപലപിച്ച് കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെയുണ്ടായ പ്രക്ഷോഭങ്ങലില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അറിയിച്ച് കര്‍ഷക സംഘടനകള്‍. സമാദാനപരമായ നീക്കമാണ്...
പുനർജനിക്കുമെന്ന വിശ്വാസത്തിൽ കൊലപ്പെടുത്തിയ സംഭവം; പെൺകുട്ടികളും പൂജയെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന് സൂചന
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പുനർജനിക്കുമെന്ന വിശ്വാസത്തിൽ അധ്യാപക ദമ്പതികൾ പെൺകുട്ടികളെ കൊന്നത് ഏറെനാളത്തെ ആസൂത്രണത്തിന് ശേഷമാണെന്ന് പൊലീസ്. അന്വേഷണത്തിൻ്റെ ഭാഗമായി...
ചെങ്കോട്ടയിൽ പതാക സ്ഥാപിച്ച് കർഷകർ; ചരിത്ര പ്രതിഷേധത്തിന് സാക്ഷിയായി തലസ്ഥാന നഗരം
കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കർഷകർ നടത്തിയ ട്രാക്ടർ റാലി ചെങ്കോട്ടയിലെത്തി. ചെങ്കോട്ടയിലെത്തിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല....