കൊവിഡ് വാക്‌സിനേഷന്‍ ബജറ്റിന്റെ ഭാഗമാകില്ല; അഭ്യസ്തവിദ്യര്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ പ്രഖ്യാപിക്കാനിരിക്കെ ബജറ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ധനമന്ത്രി തോമസ്...
‘ഇന്ത്യക്കാര്‍ ഗിനി പന്നികളല്ല’; കൊവാക്‌സിന് അനുമതി നല്‍കിയ സര്‍ക്കാരിനെ വിമര്‍ശിച്ച് മനീഷ് തിവാരി
ന്യൂഡല്‍ഹി: മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്...
രാജ്യത്ത് അതിതീവ്ര കൊവിഡ് കേസുകൾ 100 കടന്നു; പ്രത്യേക നിർദേശങ്ങളുമായി കേന്ദ്രം
യുകെയിൽ സ്ഥിരീകരിച്ച കൊറോണ വെെറസിൻ്റെ പുതിയ വകഭേദം രാജ്യത്ത് ആറ് പേർക്കുകൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അതിതീവ്ര കൊവിഡ്...
കൊവിഡ് വാക്സിനേഷൻ ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കൊവിൻ ആപ്പും വരുന്നു
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഓൺലെെൻ വഴിയായിരിക്കും ഉദ്ഘാടനം. ഒപ്പം...
വളര്‍ത്താന്‍ സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും വളര്‍ത്താന്‍ സ്വീകരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ സാമൂഹ്യ...
രാജ്യത്ത് കൊവിഡ് ബാധിതര്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതില്‍ ആശ്വാസത്തില്‍ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക്...
ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ജനപ്രതിനിധി സഭയില്‍ പാസ്സായി. കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ ആക്രമണം ട്രംപിന്റെ അറിവോടെയാണെന്ന് കാണിച്ച്...
സംസ്ഥാനത്തെ ട്രഷറി സോഫ്റ്റ്‌വെയറില്‍ പിഴവില്ല; സിഎജിക്കെതിരെ ആരോപണം ആവർത്തിച്ച് ധനമന്ത്രി
സംസ്ഥാനത്തെ ട്രഷറി സോഫ്റ്റ്‌വെയറില്‍ പിഴവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ്‌വെയറാണ് കേരളത്തിലുള്ളതെന്നും തോമസ്...
കൊവിഡ് വാക്സിൻ കേരളത്തിലെത്തി; ആദ്യ ഘട്ടത്തിൽ 4,33,500 ഡോസ്
സംസ്ഥാനത്ത് കൊവിഡ് വാക്സിൻ എത്തി. രാവിലെ 11 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാക്സിനുമായുള്ള ആദ്യ വിമാനം എത്തിയത്. കേരളത്തിന്...
ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കരുത്; ലോകനേതാക്കളോട് സമാധാന ആഹ്വാനവുമായി യുഎൻ
അമേരിക്കയിൽ സമാധാന ആഹ്വാനവുമായി ഐക്യരാഷ്ട്ര സംഘടന. യാതൊരു തരത്തിലുള്ള ആക്രമണ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുകയോ അക്രമണത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്യരുതെന്ന്...















