ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം; മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനം ആണ് ബോറിസ്...
ഗെയില്‍ പദ്ധതി: നിറവേറ്റിയത് ജനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനമെന്ന് മുഖ്യമന്ത്രി; പിണറായെ പ്രശംസസിച്ച് കേന്ദ്രവും
തിരുവനന്തപുരം: സംസ്ഥന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന്...
താഹ ഫസല്‍ കൊച്ചി എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങി; തെറ്റ് ചെയ്തിട്ടില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ
കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ഇന്നലെ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ താഹ ഫസല്‍ കൊച്ചി എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങി....
അതിതീവ്ര വൈറസ് കേരളത്തിലും; ആറ് പേർക്ക് സ്ഥിരീകരിച്ചു
ജനിതക മാറ്റം വന്ന വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്....
പതിനാല് വയസുകാരനായ മകനെ ലൈംഗീകമായി പീഡിപ്പിച്ച അമ്മ അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വന്തം അമ്മ അറസ്റ്റില്‍. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് ഞെട്ടിക്കുന്ന സംഭവം...
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കൊവിഡ്; 2643 പേർക്ക് സമ്പർക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281,...
പന്തീരാങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി ഹെെക്കോടതി, അലന്റെ ജാമ്യം റദ്ദാക്കില്ല
പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹയോട് ഉടന്‍ കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടു. അതേ...
സംസ്ഥാനത്ത് പക്ഷിപ്പനി; സ്ഥിരീകരിച്ചത് കോട്ടയത്തും ആലപ്പുഴയിലും
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിൽ പരിശോധിച്ച സാമ്പിളുകളിലാണ് രോഗം കണ്ടെത്താനായത്. എച്ച്5എൻ8 വൈറസാണ്...
കോർപറേറ്റ് ഫാമിങ്ങിനായി രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ല; റിലയന്‍സ് ഇന്‍ഡസ്ട്രീസ്
കോര്‍പ്പറേറ്റ് ഫാമിങ് തുടങ്ങാന്‍ രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരം പദ്ധതികളൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്....
നിക്ഷേപ തട്ടിപ്പ്: മൂന്നു കേസുകളില്‍ എം.സി ഖമറുദ്ദീന് ജാമ്യം
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന് ജാമ്യം. പൊലീസ് രജിസ്റ്റര്‍...















