ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി
ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിൽ...
ജനിതക മാറ്റം കൊവിഡ് വൈറസ് ഇന്ത്യയിലും; ബ്രിട്ടനിൽ നിന്നെത്തിയ ആറ് പേർക്ക് സ്ഥിരീകരിച്ചു
ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമയാി ആറ് പേരിൽ സ്ഥിരീകരിച്ചു. യുകെയിൽ നിന്നും തിരികെ ഇന്ത്യയിലെത്തിയ...
രാജ്യത്ത് 16,432 പുതിയ കോവിഡ് കേസുകള്‍; 252 മരണങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 16,432 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 മരണങ്ങള്‍...
കര്‍ഷക പ്രക്ഷോഭം: കര്‍ഷകര്‍ 1500 ടവറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അനിശ്ചിതമായി നീളുന്നത് സര്‍ക്കാരുകള്‍ക്ക് തലവേദനയാകുന്നു. പുതിയ നിയമം അംബാനിക്കും അദാനിക്കും വേണ്ടിയാണ് എന്ന വാദത്തെ...
കോഴിക്കോട് ആക്രിക്കടയ്ക്ക് തീപിടിച്ചു; 20 യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
കോഴിക്കോട്: ഫറോക്ക് ചെറുവണ്ണൂരില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം. കുടുംബശ്രീയുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയുടെ ഗോഡൗണിലാണ് പുലര്‍ച്ചെ അഞ്ചുമണിയോടെ തീ കണ്ടത്....
സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതി; ധനമന്ത്രി ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും....
സഭാതര്‍ക്കം: യാക്കോബായ പ്രതിനിധികള്‍ ഇന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: മലങ്കര സഭാ തര്‍ക്കത്തില്‍ യാക്കോബായ പ്രതിനിധികള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. ഇന്നലെ സഭാധ്യക്ഷന്മാര്‍...
തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
നെയ്യാറ്റിന്‍കര: കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മയും മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അന്പളിയാണ് മരിച്ചത്. ഇന്ന്...
കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍; ചര്‍ച്ച നടത്തുന്നത് ബുധനാഴ്ച
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 30ന് ബുധനാഴ്ച ഉച്ചയ്ക്ക്...
സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്; 4172 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340,...















