കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു
ബെംഗളൂരു: കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ്...
എ.ആര്‍. റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു
സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു....
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി സ്ഥാനമേറ്റ് ആര്യ; അഭിനന്ദനവുമായി കമല്‍ ഹാസനും ഗൗതം അദാനിയും
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയറായി ആര്യ രാജേന്ദ്രനെ ഇന്ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ തിരഞ്ഞെടുത്തു. 54 വോട്ടുകള്‍ നേടിയാണ് ആര്യ...
ആലപ്പുഴ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച തർക്കം; സിപിഎം പ്രവര്‍ത്തകർ പ്രകടനം നടത്തി
ആലപ്പുഴ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച സിപിഎം തീരുമാനത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. ആലപ്പുഴ നഗരസഭാ...
നിയമസഭ പ്രത്യേക സമ്മേളനം കൂടാന്‍ ഒടുവില്‍ അനുമതി നല്‍കി ഗവര്‍ണര്‍; സമ്മേളനം 31 ന്
തിരുവനന്തപുരം: ഒടുവില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ഈ മാസം...
സഞ്ജയ് റാവത്തിനെതിരെ ഇഡി; പി.എം.സി ബാങ്ക് കേസില്‍ ഭാര്യയെ ചോദ്യം ചെയ്യും
പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച്...
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി ശിവശങ്കർ ദുരുപയോഗം ചെയ്തുവെന്ന് കസ്റ്റംസ്
സ്വർണക്കടത്തിൽ ശിവശങ്കറിന്‍റെ പങ്കിൽ ശക്തമായ തെളിവ് ലഭിച്ചതായി കസ്റ്റംസ് കോടതിയിൽ. മുഖ്യമന്ത്രിയുമായുള്ള അടുപ്പം ശിവശങ്കർ ദുരുപയോഗം ചെയ്തെന്നും കസ്റ്റംസ്...
കൊവിഡ് വാക്സിൻ; 4 സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ ആരംഭിച്ചു
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ന് നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ തുടങ്ങി. ആന്ധ്രപ്രദേശ്,...
രാജ്യത്ത് കായിക മത്സരങ്ങള്‍ നടത്താം; പ്രത്യേക മാര്‍ഗ്ഗരേഖ പുറത്തിറക്കി കേന്ദ്ര കായിക മന്ത്രാലയം
രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കായിക മത്സരങ്ങള്‍ നടത്താന്‍ അനുമതി നൽകി കേന്ദ്ര കായിക മന്ത്രാലയം. ഇത് സംബന്ധിച്ച...
ജപ്തിക്കിടെ സ്വയം തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; അച്ഛനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണമെന്ന് മക്കളുടെ ആവശ്യം
സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ സ്വദേശി രാജന്‍...















