ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ട് പേര്‍ക്ക് കൊറോണ; ജനിതകമാറ്റം സംഭവിച്ച വൈറസാണോയെന്ന് അറിയാന്‍ പരിശോധന
തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇവരുടെ...
നിയമസഭ പ്രത്യേക സമ്മേളനം: സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടലില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍
തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടലില്ലെന്ന് മന്ത്രി വി.എസ് സുനില്‍...
സംസ്ഥാനത്ത് ഇന്ന് 5177 പേർക്ക് കൊവിഡ്; 4801 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518,...
ആപ്പിളിൻ്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ ഫേസ്ബുക്ക് റിമൂവ് ചെയ്തുവെന്ന് വാർത്ത; പിന്നാലെ ഫേസ്ബുക്കിൻ്റെ മറുപടി
ആപ്പിളിന്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ ഫേസ്ബുക്ക് റിമൂവ് ചെയ്തു. നിലവില്‍ 13 മില്യണ്‍ ഫോളോവേഴ്‌സുള്ള ആപ്പിളിന്റെ ഫേസ്ബുക്ക് പേജിന്...
അമ്പതിനായിരം പേർക്ക് തൊഴിൽ, ക്ഷേമ പെൻഷൻ 1500 രൂപയാക്കി ഉയർത്തും; രണ്ടാംഘട്ട നൂറ് ദിന കർമ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
എൽഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം...
പ്രത്യേക നിയമസഭ ഡിസംബര്‍ 31ന് ചേരാനുറച്ച് സർക്കാർ; ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കും
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടുവരുന്നതിനായി പ്രത്യേക നിയമസഭ ചേരുമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. ഡിസംബര്‍ 31ന് ചേരാനാണ് തീരുമാനം. ശുപാര്‍ശ...
പ്രിയങ്ക ഗാന്ധി അറസ്റ്റിൽ; രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞ് പൊലീസ്
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ്...
കോഴിക്കോട് ഒന്നര വയസ്സുകാരന് പുതിയതായി ഷിഗല്ല രോഗബാധ
കോഴിക്കോട്: കോഴിക്കോട് വെള്ളത്തില്‍ നിന്നും ഷിഗല്ല രോഗത്തിന്റെ ബാക്റ്റീരിയ കണ്ടെത്തിയതിന് പിന്നാലെ പുതിയതായി ഒന്നര വയസ്സുകാരനു കൂടി രോഗം...
ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനില്‍ എത്തിയത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്
ലണ്ടന്‍: ബ്രിട്ടണില്‍ കണ്ടെത്തിയ വ്യാപനനിരക്ക് കൂടിയ വൈറസിന്റെ വകഭേദത്തിനു ദക്ഷിണാഫ്രിക്കയുമായി ബന്ധമുണ്ടെന്നു ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. ജനികതമാറ്റം...
രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 95.75 ശതമാനം; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്
ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തയ്യായിരത്തിനും താഴെയാണ് രോഗികള്‍....















