ജനുവരി 4 മുതൽ കോളേജുകൾ തുറക്കും; ഉത്തരവ് ഇറങ്ങി
സംസ്ഥാനത്തെ കോളേജുകളിൽ ജനുവരി നാലു മുതൽ ക്ലാസുകൾ ആരംഭിക്കും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങി. ആർട്സ് ആൻഡ്...
കർഷകരെ അനുനയിപ്പിക്കാൻ ലക്ഷ്യം; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് 18,000 കോടിയുടെ...
കിണര്‍ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയ; പ്രദേശത്ത് ഫോളോഅപ്പ് ക്യാമ്പുമായി ആരോഗ്യ വകുപ്പ്
കോഴിക്കോട്: കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടിരിയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി പ്രാഥമിക വിവരം. ഷിഗെല്ല...
കളളപ്പണ ഇടപാട്; ശിവശങ്കറിനെതിരെ ഇന്ന് എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിക്കും
കൊച്ചി: സ്വര്‍ണക്കടത്തിന്റെ മറവില്‍ നടന്ന കളളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി; പ്രതി ലീഗ് നേതാവ്
കാസര്‍കോട്: കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കലൂരാവി സ്വദേശി അഔഫ് അബ്ദുള്‍ റഹ്മാ(29)നാണ് കൊല്ലപ്പെട്ടത്. അഔഫിന്റെ മൃതദേഹം...
പിന്‍വാങ്ങാതെ കര്‍ഷകര്‍; പിന്തുണയറിയിച്ച് രാഷ്ടീയ പാര്‍ട്ടികള്‍; കര്‍ഷക സമരം 29-ാം ദിവസത്തിലേക്ക്
ന്യൂഡല്‍ഹി: നീതിക്ക് വേണ്ടിയുള്ള കര്‍ഷക പോരാട്ടം ഇന്ന് 29-ാം ദിവസത്തിലേക്ക്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്...
പ്രാര്‍ത്ഥനകള്‍ ഫലം കണ്ടില്ല; നരണിപ്പുഴ ഷാനവാസ് അന്തരിച്ചു
കൊച്ചി: മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും സിനിമയുടെ സംവിധായകന്‍ നരണിപുഴ ഷാനവാസ് (37) അന്തരിച്ചു....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൊവിഡ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നിത്തലയുടെ ഭാര്യക്കും മകനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹം...
സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്; മരണം 22
സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564,...
പ്രത്യേക നിയമസഭാ സമ്മേളനത്തിനുള്ള അനുമതി തേടിയത് ചട്ട പ്രകാരമല്ല; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നൽകി ഗവർണർ
പ്രത്യേക നിയമസഭാ സമ്മേളനനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി നൽകിയ കത്തിന് മറുപടി നൽകി...















