‘മൂന്ന് ദിവസം രാജ്കുമാര്‍ വെളളം പോലും കുടിച്ചില്ല, ജയില്‍ അധികൃതരും മർദിച്ചു’; സഹതടവുകാരന്റെ വെളിപ്പെടുത്തല്‍
നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന് ഏൽക്കേണ്ടി വന്നത് ക്രൂര മർദനങ്ങളെന്ന് വെളിപ്പെടുത്തൽ. രാജ്കുമാറിന്റെ സഹതടവുകാരനാണ് ഇത് സംബന്ധിച്ച...
ജമ്മുകശ്മീര്‍ സംവരണ ബില്‍ അമിത് ഷാ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും
ജമ്മു കശ്മീര്‍ രാജ്യാന്തര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബിൽ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ജമ്മു...
കസ്റ്റഡി മരണം; കുറ്റക്കാർക്കെതിരെ കർന നടപടിയെന്ന് മുഖ്യമന്ത്രി
ഹരിത ഫിനാൻസ് തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ പീരുമേട് സബ്ജയിലിൽ മരിച്ച സംഭവത്തിൽ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി...
മോദിയെ അഭിനന്ദിച്ച് ട്രംപ്; ഇറക്കുമതി തീരുവ, പ്രതിരോധ സഹകരണം എന്നിവ ചര്‍ച്ചയായി
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ്...
മലയാളം സർവകലാശാല: തീരുമാനങ്ങളെടുത്തത് യു.ഡി.എഫ് കാലത്ത് -ജലീൽ
മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ. യു.ഡി.എഫ് കാലത്താണ്...
തീരുവ കൂട്ടിയ നടപടി ഇന്ത്യ പിൻവലിക്കണം -ട്രംപ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജപ്പാനിലെ ഒസാക്കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ വ്യാപാരവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ്...
മലയാളം സർവകലാശാല സ്ഥലമേറ്റെടുപ്പിൽ ഗുരുതര ക്രമക്കേടെന്ന് പ്രതിപക്ഷം
മലയാളം സർവകലാശാല സ്ഥലമേറ്റെടുപ്പിൽ ഗുരുതര ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന്...
ഷെറിൻ കൊലപാതകം: വളർത്തച്ഛൻ വെസ്‌ലി മാത്യുവിന് ജീവപര്യന്തം
മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛൻ വെസ്‌ലി മാത്യൂസിനു ജീവപര്യന്തം. നേരത്തേ കൊലപാതകത്തിന് കേസെടുത്തിരുന്നെങ്കിലും കുട്ടിയെ പരുക്കേല്‍പിച്ച് അശ്രദ്ധ...
ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കേസില്‍ വിധി പറയുന്നത് മുംബൈ ദിന്‍ദോഷി...
അധ്യക്ഷ സ്ഥാനത്ത് തുടരാനാവില്ലെന്ന് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും രാജിയല്ലാത്ത മറ്റ്...