അവയവദാനത്തിന് പരിമിതികള്‍ ഇല്ലായിരുന്നെങ്കിൽ!!!
അവയവദാനത്തെ കുറിച്ചുള്ള അവബോധം ലോകം എങ്ങും വ്യാപകം ആയിക്കൊണ്ടിരിക്കുന്ന കാലം ആണല്ലോ ഇത്. നിങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍...
ആശങ്ക ജനിപ്പിച്ച് കുട്ടനാട്; ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നു
ആലപ്പുഴ: മഴ കുറഞ്ഞെങ്കിലും കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പിന് കാര്യമായ മാറ്റമില്ല. കൈനകരി, കനാകാശ്ശേരി മേഖലകളിലെ ആളുകളെ സുരക്ഷിത...
ഡല്‍ഹിയില്‍ ഇനി 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി
ഡല്‍ഹി: 200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡല്‍ഹിയില്‍ ഇന്നു മുതല്‍ സൗജന്യ വൈദ്യുതിയെന്ന് ഡല്‍ഹി...
കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ഥിനെ പുഴയില്‍ വീണ് കാണാതായി
ബംഗളൂരു: കഫെ കോഫി ഡേ സ്ഥാപകനായ വി.ജി സിദ്ധാര്‍ഥിനെ പുഴയില്‍ വീണ് കാണാതായി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം...
ജയിലിലെ ഫോണ്‍ ഉപയോഗം; പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു
തിരുവനന്തപുരം : ജയിലുകളിലെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ...
‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?’ നാളെ തീയറ്റുകളില്‍
ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃതസുനില്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? നാളെ തീയറ്ററുകളിലെത്തും. ബിജു...
കര്‍ണാടക പ്രതിസന്ധി; രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കുമാരസ്വാമി
കര്‍ണാടക: കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായതിന് പിന്നാലെ രാജി വയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി...
മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണം; ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാസഭ കേരള ഘടകത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ്...
കര്‍ണാടകയിലെ പ്രതിസന്ധിക്കു കാരണം രാഹുല്‍ ഗാന്ധിയെന്ന് രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാരിലെ പ്രതിസന്ധിക്കു കാരണം രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്.കര്‍ണാടക പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസിനു...
പാളയം മാര്‍ക്കറ്റില്‍ പിടിച്ചെടുത്ത പഴകിയ മീനുകള്‍ നല്ലാതായിരുന്നുവെന്ന് വില്‍പ്പനക്കാർ
തിരുവനന്തപുരം: പാളയം മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നല്ല മീനുകളും പിടിച്ചെടുക്കുന്നു എന്ന് ആരോപിച്ച് സുരക്ഷാ...