INTERNATIONAL

arvind kejriwal against pakistan minister fawad hussain

പ്രധാനമന്ത്രിയെ പരിഹസിച്ച പാകിസ്ഥാൻ മന്ത്രിക്കെതിരെ കെജരിവാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച പാകിസ്ഥാൻ മന്ത്രി ഫവദ് ഹുസൈന് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി നേതാവുമായ...
Wildfire creates state of emergency in Australian capital

കാട്ടുതീ; കാൻബറയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാ​​​ട്ടു​​​തീ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ൻ​​​ബ​​​റ​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. നാല്‍പതിനായിരത്തിലധികം ഏക്കര്‍ പ്രദേശത്ത് കാട്ടുതീ വ്യാപിക്കുകയാണ്. 40 ഡിഗ്രി സെല്‍ഷ്യസ്...
Britain leaves European union

ഒടുവിൽ ബ്രെക്‌സിറ്റ് യാഥാർത്ഥ്യമായി; യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പുറത്ത്

നീണ്ട കാലത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് ഔദ്യോഗികമായി പടിയിറങ്ങി. മൂന്നര വർഷം നീണ്ട ചർച്ചകൾക്കും...
china covering up the true number of coronavirus mortalities

കൊറോണ ബാധിച്ച് മരിക്കുന്നവരുടെ കണക്കുകൾ തെറ്റെന്ന വെളിപ്പെടുത്തലുമായി ശ്മശാന ജീവനക്കാർ

കൊറോണ വെെറസ് മരണനിരക്കുകൾ യാഥാർത്ഥ്യമല്ലെന്ന ആരോപണവുമായി വുഹാനിലെ ശ്മശാന ജീവനക്കാർ. വെെറസ് ബാധിച്ച് മരിക്കുന്നവരെകുറിച്ച് ചെെന പുറത്തുവിടുന്ന കണക്കുകൾ...
dead man found on an empty street in china's Wuhan amid coronavirus outbreak

ചൈനയിലെ വുഹാൻ തെരുവില്‍ മരിച്ചു വീണ്‌ മനുഷ്യന്‍; തിരിഞ്ഞു നോക്കാതെ ആളുകള്‍

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന ചൈനയിലെ വുഹാനിലെ  ആശുപത്രിക്ക് സമീപത്തെ തെരുവിൽ മരിച്ച ആളെ കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം...
Ibm appoints indian-origin arvind krishna as ceo

ഐബിഎം മേധാവിയായി ഇന്ത്യന്‍ വംശജനായ അരവിന്ദ് കൃഷ്ണ ചുമതലയേറ്റു

ലോകോത്തര ഐടി കമ്പനിയായ ഐബിയെമ്മിൻറെ മേധാവിയായി ഇന്ത്യന്‍ വംശജന്‍ ചുമതലയേറ്റു. ഐബിഎം സിഇഒ ആയി അരവിന്ദ് കൃഷണയെയാണ് നിയമിച്ചിരിക്കുന്നത്....
coronavirus death in china, world health organization declared global health emergency

കൊറോണ; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ് ആഗോളതലത്തിൽ വ്യാപിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നും 20 രാജ്യങ്ങളിൽ...
air India special flight to evacuate Indian citizens from China Wuhan

കൊ​റോ​ണ വൈറസ്; ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ എയര്‍ ഇന്ത്യയുടെ ജംബോ വി​മാ​നം ചൈ​ന​യി​ലേ​ക്ക്

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും....
British husband forced to leave wife behind in Wuhan

മകളെ കൊണ്ടുപോകാം, ചൈനീസ് വംശജയായ ഭാര്യയെ കൊണ്ടുപോകാനാകില്ലെന്ന് സർക്കാർ; കുഴങ്ങിയത് ബ്രിട്ടീഷ് പൗരൻ

കൊറോണ വൈറസ് ജീവനുകൾ അപഹരിക്കുന്നതിനിടെ തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്ന് രക്ഷിച്ച് സ്വന്തം രാജ്യത്തെത്തിക്കാൻ ശ്രമിക്കുകയാണ് ലോക രാഷ്ട്രങ്ങൾ....
European Parliament Approves Brexit Bill Britain Will Be Out Of European Union

യൂറോപ്യന്‍ യൂണിയനിൽ നിന്നും ബ്രിട്ടന് വിട നല്‍കി

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടന് അനുമതി നല്‍കുന്ന ബ്രെക്സിറ്റ് ബില്ലിന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി.യൂറോപ്പുമായുള്ള 47...
- Advertisement