വിചിത്രവും രസകരവുമായ നിയമങ്ങൾ
നിങ്ങൾക്ക് സ്കൈ ഡൈവിംഗ് ഇഷ്ടമാണോ? ഇഷ്ടമാണെങ്കിൽ ഫ്ലോറിഡയിൽ നിങ്ങളോടാദ്യം ചോദിക്കുന്ന ചോദ്യം ഇതായിരിക്കും...നിങ്ങൾ വിവാഹിതരാണോ? അതേ...., വിവാഹിതയായ ഒരു...
ആസ്ബറ്റോസ് അംശം; 33,000 ടിന്നുകൾ തിരികെ വിളിച്ച് ജോൺസൺ ആൻഡ് ജോൺസൺ
ബേബി പൗഡറിന്റെ 33,000 ടിന്നുകള്‍ തിരികെ വിളിച്ച് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍. ഓൺലൈനിൽ വാങ്ങിയ ഒരൊറ്റ കുപ്പിയിൽ നിന്നുള്ള...
അലാസ്കയിൽ വിമാനം നിയന്ത്രണം വിട്ട് റണ്‍വേയില്‍ നിന്ന് പുറത്തേയ്ക്ക് പാഞ്ഞ് വന്‍ അപകടം; ഒരാൾ മരിച്ചു
അമേരിക്കയിലെ അലാസ്‌ക വിമാനത്താവളത്തില്‍ വന്‍ അപകടം. വിമാനം നിയന്ത്രണം വിട്ട് റണ്‍വേയ്ക്ക് പുറത്തേയ്ക്ക് പാഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍...
ആരാണ് കുർദുകൾ
സ്വന്തമായി ഒരു രാജ്യമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ വംശമായ കുർദിഷ് ജനത. കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ ഇറാഖിലും വടക്ക്...
ജപ്പാനിൽ ഹാഗിബിസ് ചുഴലിക്കാറ്റ്; മരണസംഖ്യ 74 ആയി
ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റില്‍ മരണസംഖ്യ 74 ആയി. കിഴക്കന്‍, മധ്യ ജപ്പാനിലാണു ചുഴലിക്കാറ്റ് ഏറ്റവും നാശം വിതച്ചത്. 12...
ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനത്തിന് മൂന്ന് ജേതാക്കൾ
2019ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അർഹരായത് മൂന്ന് ശാസ്ത്രകാരന്മാര്‍. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍രാണ്...
ഐക്യരാഷ്ട്ര സഭയിൽ സ്ത്രീകളുടെ അവകാശ പ്രശ്‌നങ്ങൾ ആയുധവൽക്കരിച്ചതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ
രാഷ്ട്രീയ നേട്ടങ്ങൾക്കായി ജമ്മു കശ്മീരിലെ സ്ത്രീകളുടെ അവകാശ പ്രശ്‌നങ്ങൾ ആയുധവൽക്കരിച്ചതിന് ഐക്യരാഷ്ട്ര പൊതുസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സ്ത്രീകൾക്കെതിരെയുള്ള...
വനിതകള്‍ക്ക് സായുധസേനയില്‍ അവസരമൊരുക്കി സൗദി
സായുധ സേനയിലെ ഉയര്‍ന്ന പദവികളിലേക്ക് വനിതകള്‍ക്കും അവസരം നല്‍കി സൗദി അറേബ്യ. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക്...
ഭീകരര്‍ക്ക് പാകിസ്ഥാന്‍ എല്ലാവിധ സഹായങ്ങളും നല്‍കുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച് ലോകരാഷ്ട്രങ്ങൾ
ഭീകരര്‍ക്ക് പാകിസ്ഥാൻ എല്ലാവിധ സഹായങ്ങളും നല്‍കുന്നുവെന്നും ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നുവെന്നുമുള്ള ആശങ്ക അറിയിച്ച് ലോകരാഷ്ട്രങ്ങൾ. കാര്‍നേജ്...
യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശത്തു നിന്നും മക്കയുടെ ചിത്രം പങ്കുവെച്ചു
ബഹിരാകാശത്തു നിന്നും മക്കയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി. സൗദി അറേബ്യയിലെ...















