ഭാര്യ ചതിക്കുന്നതായി സംശയം; കുടുംബത്തിലെ ഒമ്പത് പേരെ കൊന്ന് പ്രവാസി വീടിന് തീയിട്ടു
ഭാര്യ ചതിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പാക് സ്വദേശിയായ പ്രവാസി കുടുംബത്തിലെ ഒമ്പത് പേരെ കൊലപ്പെടുത്തി. ഭാര്യ, രണ്ട് മക്കള്‍,...
ഹോങ്കോങില്‍ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നു
കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് വിട്ടുനല്‍കാനുള്ള ബില്ലിനെതിരെ ഹോങ്കോങില്‍ ആരംഭിച്ച ജനകീയ പ്രക്ഷോപം കൂടുതല്‍ ശക്തിപ്പെടുന്നു. 1942 മുതല്‍ ബ്രിട്ടീഷ്...
കുത്തേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി കുഞ്ഞിന് ജന്മം നല്കി
കുത്തേറ്റ് പിടഞ്ഞ് മരിക്കുന്നതിന് മുമ്പ് കുഞ്ഞിന് ജന്മം നല്കി എട്ട് മാസം ഗര്‍ഭിണിയായ യുവതി. മരിക്കുന്നതിന് തൊട്ട് മുമ്പ്...
സ്ത്രീകളെ നഗ്നരാക്കുന്ന സോഫ്റ്റ് വെയര്‍ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടി
ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സ്ത്രീകളെ വിവസ്ത്രരാക്കാന്‍ സഹായിച്ച ഡീപ്പ് ന്യൂഡ് എന്ന ആപ്ലിക്കേഷന്‍ അടച്ചുപൂട്ടി....
സമുദ്രത്തിനടിയില്‍ ശുദ്ധജല തടാകം കണ്ടെത്തി ശാസ്ത്രലോകം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ ശുദ്ധജല തടാകം കണ്ടെത്തി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. പോറസ് വിഭാഗത്തില്‍ പെടുന്ന പാറകള്‍ക്കുള്ളില്‍...
മോദിയെ അഭിനന്ദിച്ച് ട്രംപ്; ഇറക്കുമതി തീരുവ, പ്രതിരോധ സഹകരണം എന്നിവ ചര്‍ച്ചയായി
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ്...
തീരുവ കൂട്ടിയ നടപടി ഇന്ത്യ പിൻവലിക്കണം -ട്രംപ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജപ്പാനിലെ ഒസാക്കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ വ്യാപാരവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ്...
ഡെന്മാര്ക്കില് ആദ്യ ഇടതുസര്‍ക്കാര്‍; രാജ്യത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മെയ്റ്റ
ഡെന്മാര്ക്കില് ഇടതുകക്ഷികളുടെ കൂട്ടായ്മയില്‍ പുതിയ സര്‍ക്കാര്‍. ഡെമോക്രാറ്റിക് നേതാവ് മെയ്റ്റെ ഫ്രെഡറിക്സണിന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകൃതമായത്. ഇതോടെ ഡെന്മാര്ക്കിന്റെ...
ഹൃദയഭേദകം, അന്ത്യനേരത്തും പിതാവിനെ പുണർന്ന്…
നെഞ്ചുലക്കുന്നതാണ് മെക്സികോ-യു.എസ് അതിർത്തിയിലെ റിയോ ഗ്രാൻഡ് നദിയിൽ ജീവനറ്റ് കിടക്കുന്ന പിതാവിന്റെയും കുഞ്ഞുമകളുടെയും ചിത്രം. അതിര്‍ത്തിലുള്ള നദി കടക്കാനുള്ള...
ഷെറിൻ കൊലപാതകം: വളർത്തച്ഛൻ വെസ്ലി മാത്യുവിന് ജീവപര്യന്തം
മൂന്നുവയസുകാരി ഷെറിന് മാത്യൂസിന്റെ കൊലപാതകത്തില്‍ വളര്ത്തച്ഛൻ വെസ്ലി മാത്യൂസിനു ജീവപര്യന്തം. നേരത്തേ കൊലപാതകത്തിന് കേസെടുത്തിരുന്നെങ്കിലും കുട്ടിയെ പരുക്കേല്പിച്ച് അശ്രദ്ധ...