INTERNATIONAL

സ്റ്റിഫാനി ഗ്രിഷാം ട്രംപിന്‍റെ പ്രസ് സെക്രട്ടറിയാകും

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​ന്‍റെ പ്രസ് സെക്രട്ടറിയായി സ്റ്റിഫാനി ഗ്രിഷാം ചുമതയേൽക്കും. ട്രം​പി​​​ന്‍റെ ഭാര്യ മെലാനിയ ട്രംപിന്‍റെ മുഖ്യ...

ഇറാൻ പരമോന്നത നേതാവിനെ ഉൾപ്പെടുത്തി യു.എസ് ഉപരോധം ശക്തമാക്കി

ഇ​റാ​നെ​തി​രായ സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി യു.എസ്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കമുള്ളവരുടെ വരുമാന...

ഇറാനെതിരെ സൈബര്‍ ആക്രമണത്തിന് തുടക്കം കുറിച്ച് അമേരിക്ക

ചാര വിമാനം വെടിവെച്ചിട്ടതില്‍ പ്രതിഷേധിച്ച് ഇറാനെതിരെ സൈബര്‍ ആക്രമണത്തിന് തുടക്കം കുറിച്ച് അമേരിക്ക. ഇറാന്റെ മിസൈല്‍ സംവിധാനവും ചാര...

ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി

അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി. മാഗസിൻ കോളമിസ്​റ്റായ ഇ. ജീൻ കരോളാണ്​ ട്രംപ്​ ന്യൂയോർക്കിലെ ആഡംബര...

ഡാറ്റ കടത്തൽ: എച്ച്​-1ബി വിസക്ക്​ നിയന്ത്രണമേർപ്പെടുത്തില്ലെന്ന്​ യു.എസ്​

അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന ഉ​പ​ഭോ​ക്​​തൃ വി​വ​ര​ങ്ങ​ൾ രാ​ജ്യ​ത്തു​ ത​ന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥക്ക്​ തിരിച്ചടിയായി എച്ച്​-1ബി വിസക്ക്​ നിയന്ത്രണമേർപ്പെടുത്തില്ലെന്ന്​...

സാമ്പത്തികരംഗത്ത് മുതല്‍ ക്രിക്കറ്റില്‍ വരെ പാക്കിസ്ഥാന് പരാജയം മാത്രമെന്ന് പാക്കിസ്ഥാന്‍ ചീഫ് ജസ്റ്റീസ്

സാമ്പത്തിക രംഗം മുതല്‍ ക്രിക്കറ്റില്‍ വരെ പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരുന്ന വാര്‍ത്തകള്‍ മാത്രമാണുള്ളതെന്ന് പാക് ചീഫ് ജസ്റ്റിസ്...

ചൈന വിടാനൊരുങ്ങി ആപ്പിള്‍

ചൈന: ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും ചൈനീസ് പ്രസിഡന്റ് ജിന്‍പിങ് നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്ന് പിന്‍ന്മാറാനൊരുങ്ങി...

ലോകത്ത് ശുദ്ധമായ കുടിവെള്ളം കിട്ടാത്ത 220 കോടി ജനങ്ങള്‍ ഉണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ശുദ്ധമായ കുടിവെള്ളം കിട്ടാതെ ലോകത്ത് 220 കോടി ജനങ്ങള്‍ ജീവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. ലോകാരോഗ്യസംഘടനയും (ഡബ്ല്യു.എച്ച്.ഒ.) യൂണിസെഫും...

ആണവ കരാറില്‍നിന്ന് പിൻമാറുമെന്ന് ഇറാൻ

വന്‍ശക്തികളുമായി ഉണ്ടാക്കിയ ആണവകരാറില്‍ നിന്നും പൂര്‍ണമായി പിന്‍മാറുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍. ഈ മാസം 27 മുതല്‍ കരാര്‍ പ്രകാരം...

ഷാങ്ഹായി സഹകരണ ഉച്ചകോടി തുടങ്ങി. ഒരേ വേദിയില്‍ നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും പങ്കെടുക്കുന്നു

കിര്‍ഗിസ്താന്‍: കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി...
- Advertisement