യൂസഫ് അല്‍ഡോബയെ കാശ്മീരിന്റെ പ്രത്യേക ദൂതനായി നിയമിച്ച് ഒഐസി
ജമ്മുകാശ്മീരില്‍ യൂസഫ് അല്‍ഡോബയെ പ്രത്യേക ദൂതനായി തെരഞ്ഞടുത്ത് ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയായ ഒഐസി. സൗദി അറേബ്യയില്‍ നടന്ന 14-ാമത്...
മലയാളികളെ റിക്രൂട്ട് ചെയ്തിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ വ്യോമാക്രമണത്തില്‍ മരിച്ചതായി സൂചന
മലയാളികളെ ഭീകര സംഘടയായ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യ്തിരുന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ള മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനില്‍...
മാര്‍ക്ക് സുക്കർബർഗിന്റെ സുരക്ഷാ തലവനെതിരെ ലൈംഗിക ആരോപണം
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കർബര്‍ഗിന്റെ സുരക്ഷാ തലവനായ ലിയാം ബൂത്ത് ലൈഗിക പെരുമാറ്റം നടത്തിയെന്നാരോപിച്ച് സുക്കർബര്‍ഗിന്റെ ഭാര്യ പ്രിസ്ചില്ല...
ഇന്ത്യയ്ക്കുളള വ്യാപാരമുന്‍ഗണന ബുധനാഴ്ച മുതല്‍ നിര്‍ത്തലാക്കും; കടുപ്പിച്ച് ട്രംപ്
ജൂണ്‍ അഞ്ചോടുകൂടി ഇന്ത്യയുമായുള്ള വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യത്തിന്...
ചാരപ്രവര്‍ത്തനം; പാക് ജനറലിന് ജീവപര്യന്തം തടവ്
ചാരപ്രവര്‍ത്തനം നടത്തിയതിന് പാകിസ്താനില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ്. ലഫ്റ്റനന്റ് ജനറല്‍ റാങ്കില്‍ വിരമിച്ച ഉദ്യാഗസ്ഥനാണ് സൈന്യം...
ആപ്പിളിനോളം വലുപ്പം മാത്രം, ലോകത്തെ ഏറ്റവും ചെറിയ കുഞ്ഞ് ജനിച്ചു
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ലോകത്തെ ഏറ്റവും ചെറിയ കുഞ്ഞ് ജനിച്ചു. 245 ഗ്രാം മാത്രം ഭാാരമുളള പെണ്‍കുഞ്ഞ് ജനിച്ചതായി ബുധനാഴ്ചയാണ്...
പാകിസ്ഥാൻ ഇന്ത്യയെപ്പോലെ എറ്റവും ഒടുവിലായില്ല, മലാലയുടെ ട്രോളിനെതിരെ സോഷ്യൽ മീഡിയ
ഐസിസി വേള്‍ഡ് കപ്പ് ഉദ്ഘാടനത്തിന് മുന്നോടിയായി ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന് മുമ്പില്‍ നടന്ന ചടങ്ങില്‍ ഇന്ത്യക്കെതിരെ മലാലയുടെ ട്രോള്‍....
യുഎസ് സൈനിക മേധാവി ക്ലാര്‍ക്ക് കൂപ്പര്‍ ഇന്ത്യ സന്ദര്‍ശിക്കും
യുഎസ് സൈനിക വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ക്ലാര്‍ക്കേ കൂപ്പര്‍ ജൂണ്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയും ഇന്ത്യയും...
എവറസ്റ്റ് കൊടുമുടിയിലെ അവസാന സൂര്യാസ്തമയം കണ്ട് ക്രിസ്റ്റഫര്‍ കുലിഷ് വിടവാങ്ങി
അമേരിക്ക: ഏഴ് ഭൂഖണ്ഡങ്ങളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന് ശേഷമാണ് 62 കാരനായ ക്രിസ്റ്റഫര്‍ കുലിഷ്...
ഐഫോണ്‍ കമ്പനിയില്‍ ജോലി കിട്ടാന്‍ ആപ്പിളിനെ തന്നെ ഹാക്ക് ചെയ്ത് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി
സിഡ്നി: ഐഫോണ്‍ കമ്പനിയുടെ മതിപ്പ് പിടിച്ചുപറ്റി ജോലി നേടാന്‍ കമ്പനിയുടെ സുരക്ഷാ സംവിധാനത്തെ തന്നെ ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി ഹാക്ക്...