കാവൻ്റെ ഏകാന്തജീവിതം അവസാനിച്ചു; ഇനി കംബോഡിയ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക്
പരിസ്ഥിതി പ്രവർത്തകരുടേയും മൃഗസ്റ്റേഹികളുടേയും വർഷങ്ങളായുള്ള പ്രതിഷേധങ്ങൾക്കും നിർദേശങ്ങൾക്കുമൊടുവിൽ കാവൻ ഏകാന്തജീവിതം അവസാനിപ്പിച്ച് കംബോഡിയിലേക്ക് യാത്രയായി. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട...
വളർത്തു നായക്കൊപ്പം കളിക്കുന്നതിനിടെ ജോ ബെെഡൻ്റെ കാലിന് പരുക്ക്
വളർത്തു നായക്കൊപ്പം കളിക്കുന്നതിനിടെ നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ജോ ബെെഡൻ്റെ കാലിന് പരുക്ക് പറ്റി. മേജർ എന്ന വളർത്തുനായക്കൊപ്പം...
നെെജീരിയയിൽ കർഷകർക്ക് നേരെ ആക്രമണം; 110 പേർ കൊല്ലപ്പെട്ടു, സ്ത്രീകളെ തട്ടികൊണ്ടുപോയി
നെെജീരിയയിൽ കർഷകർക്ക് നേരെ നടന്ന ആക്രമണത്തിൽ 110 പേർ കൊല്ലപ്പെട്ടു. പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരുന്ന കർഷകർക്ക് നേരെ മോട്ടോർ...
കര്‍ദ്ദിനാള്‍ പദവിയിലേക്ക് എത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി
വത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി. വാശിങ്ടണിലെ ആര്‍ച്ച്...
ബെെഡൻ്റെ വരവ്; മൂന്നു വർഷമായി ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം നീക്കാനൊരുങ്ങി സൗദി അറേബ്യ
അമേരിക്കന്‍ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ ജോ ബെെഡൻ വിജയിച്ചതിന് പിന്നാലെ ഖത്തറിനെതിരെ മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം നീക്കാനൊരുങ്ങി സൗദി...
മുംബെെ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ സാജിദ് മിറിനെകുറിച്ച് വിവരം നൽകുന്നവർക്ക് 37 കോടിരൂപ പ്രഖ്യാപിച്ച് യുഎസ്
മുംബെെ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം ഡോളർ (37 കോടി...
ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫഖ്രിസാദെയെ വെടിവെച്ച് കൊലപ്പെടുത്തി; പിന്നില്‍ ഇസ്രായേലെന്ന് ആരോപണം
ടെഹ്‌റാന്‍: ഇറാന്‍ ഉന്നത ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫഖ്രിസാദെയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇസ്രായേലിനെ പഴിചാരി ഇറാന്‍. മൊഹ്‌സിന്‍...
കൊവിഡ് വാക്‌സിന്‍ ലക്ഷ്യമിട്ട് ഉത്തര കൊറിയന്‍ സൈബര്‍ ആക്രമണം; ഇന്ത്യയ്ക്ക് നേരെയും ഭീക്ഷണിയെന്ന് റിപ്പോര്‍ട്ട്
സിയോള്‍: ലോകമെമ്പാടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊവിഡ് വൈറസിനുള്ള പ്രതിവിധി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാകുന്നതിനിടെ ദക്ഷിണ കൊറിയക്ക് മേല്‍ ഉത്തര...
ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് ഒഴിയും; മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി ട്രംപ്
വാഷിങ്ടണ്‍: ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് ഒഴിയാമെന്ന പുതിയ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്. ഇലക്ട്രല്‍ കോളജ്...
കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് ബ്രസീൽ പ്രസിഡൻ്റ് ജെയർ ബോൾസനാരോ
കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീൽ പ്രസിഡൻ്റ് ജെയർ ബോൾസനാരോ. മാസ്ക് ഉപോയോഗിക്കുന്നത് കൊവിഡിനെ കാര്യക്ഷമമായി പ്രതിരോധിക്കില്ലെന്നും ബോൾസനാരോ...