തെരഞ്ഞെടുപ്പിൽ വിജയിച്ചത് താൻ തന്നെ; വോട്ടെണ്ണൽ നിർത്തണം, ട്രംപ് സുപ്രീം കോടതിയിലേക്ക്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിധി കുറിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ വോട്ടെടുപ്പിൽ വൻ തോതിൽ കൃത്രിമം നടന്നെന്ന ആരോപണവുമായി...
‘ഇന്ന് രാത്രി ഒരു പ്രസ്താവന നടത്തും, ഒരു വലിയ വിജയം’; പ്രതീക്ഷ പങ്കു വെച്ച് ഡൊണാൾഡ് ട്രംപ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നതിനിടെ വിജയ പ്രതീക്ഷ പങ്കു വെച്ച് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി ഒരു...
ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള മാപ്പ് ട്വിറ്ററിൽ പങ്ക് വെച്ച് ട്രംപിന്റെ മകൻ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോര് കനക്കുമ്പോൾ പുലിവാൽ പിടിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ....
അമേരിക്ക ആര് ഭരിക്കും? മുന്നില്‍ ബൈഡന്‍
വാഷിങ്ടണ്‍: അമേരിക്കയുടെ വിധി നിര്‍ണയിക്കുന്ന വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നേരിയ മുന്നേറ്റം കാഴ്ച്ച വെച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ...
കൊവിഡ് 19; ചരിത്രത്തിലാദ്യമായി ജനറൽ അസംബ്ലി മാറ്റിവെച്ച് ഇന്റർപോൾ
ചരിത്രത്തിലാദ്യമായി ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവെച്ചു. ഡിസംബറിൽ യുഎഇയിൽ നടക്കുമെന്നറിയിച്ച 89-ാംമത് ജനറൽ അസംബ്ലിയാണ് കൊവിഡ് മഹാമാരിയെ തുടർന്ന്...
കൊവിഡ് പടര്‍ന്നു പിടിച്ചതിന്റെ കാരണം അന്വേഷിച്ച് ഗവേഷകര്‍; കാരണം വൈറസിന്റെ ജനിതക മാറ്റം
ടെക്‌സാസ്: ആഗോലതലത്തില്‍ മഹാമാരി വിതച്ച കൊവിഡ് 19 ഇത്രയധികം വ്യാപിക്കാന്‍ കാരണം അന്വേഷിച്ച് പഠനം നടത്തി ഗവേഷകര്‍. വൈറസിന്...
മാലിയില്‍ നടന്ന ഫ്രഞ്ച് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 50ലധികം അല്‍ഖ്വയ്ദ തീവ്രവാദികളെന്ന് റിപ്പോര്‍ട്ട്
ബൊമാകോ: ഉത്തര ആഫ്രിക്കയിലെ മാലിയില്‍ വെള്ളിയാഴ്ച്ച നടന്ന ഫ്രഞ്ച് വ്യോമാക്രമണത്തില്‍ അമ്പതിലധികം അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരുടെ...
കൊറോണയെ തോൽപ്പിക്കാൻ ആദ്യം ചെയ്യേണ്ടത് ട്രംപിനെ പരാജയപ്പെടുത്തുകയാണ്; ജോ ബൈഡൻ
കൊറോണയെ തോൽപ്പിക്കാനുള്ള അദ്യപടിയെന്നത് ട്രംപിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക എന്നതാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബെെഡൻ. പീറ്റ്സ്ബർഗിൽ നടന്ന തെരഞ്ഞെടുപ്പ്...
എയര്‍ ഇന്ത്യയില്‍ വുഹാനിലെത്തിച്ച 19 ഇന്ത്യക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ്; 39 പേര്‍ക്ക് രോഗ ലക്ഷണം
ബെയ്ജിങ്: ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി ചൈനയിലെ വുഹാനില്‍ എത്തിച്ച 19 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്....
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പാക്കിസ്താൻ കൊവിഡിനെ മറയാക്കുന്നു; ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ നടത്താൻ പാക്കിസ്താൻ കൊവിഡ് മഹാമാരിയെ മറയാക്കുന്നുവെന്ന് ഇന്ത്യൻ പ്രതിനിധിയായ അഷിഷ് ശർമ ഐക്യരാഷ്ട്ര സംഘടനയിൽ...