Tag: 67 Results Negative
എറണാകുളം ജില്ലയില്‍ 67 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
കൊച്ചി: സംസ്ഥാനം കൊറോണ വൈറസ് ബാധയുടെ ഭീതിയില്‍ നില്‍ക്കേ, ആശ്വാസ വാര്‍ത്ത. എറണാകുളം ജില്ലയില്‍ 67പേര്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്ന ഇവരുടെ സ്രവപരിശോധന ഫലമാണ് പുറത്തുവന്നത്. നിലവില്‍ ജില്ലയില്‍ ഐസോലേഷന്‍...