Tag: air pollution
ഇന്ത്യയിലെ കൊവിഡ് മരണത്തില്‍ 17 ശതമാനവും വായു മലിനീകരണം നേരിട്ടവര്‍: പഠനം
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണങ്ങള്‍ക്ക് വായു മലിനീകരണവുമായി ബന്ധമുണ്ടെന്ന് പഠനം. വായു മലിനീകരണം ഏറെകാലം നേരിട്ട വ്യക്തികളില്‍ ശ്വാസകോശ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പഠനം. കാര്‍ഡിയോളജി റിസര്‍ച്ച് എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠന...
വായു മലിനീകരണം കൂടുമ്പോൾ കൊവിഡ് മരണവും കൂടുമെന്ന് ഐസിഎംആർ; മാസ്ക് ധരിക്കുന്നത് രണ്ടിനും പരിഹാരം
കൊവിഡും വായു മലിനീകരണവും തമ്മിൽ ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രാജ്യാന്തര പഠനങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഐസിഎംആറിൻ്റെ പുതിയ വിലയിരുത്തൽ. കൊവിഡും വായു മലിനീകരണവും ഒന്നിച്ചുവരുമ്പോൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ...
കൊറോണ ബാധിത പ്രദേശങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറയുന്നുവെന്ന് റിപ്പോർട്ട്
കൊറോണ ബാധിത രാജ്യങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞുവരുന്നതായി പഠന റിപ്പോർട്ട്. കൊളംബിയ സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ വർഷത്തേക്കാൾ അന്തരീക്ഷ മലിനീകരണം കൊവിഡ് ബാധിത പ്രദേശങ്ങളിൽ കുറഞ്ഞുവരുന്നതായി കണ്ടെത്തിയത്. വാഹനങ്ങളിൽ നിന്നുള്ള...
ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ലിയോനാര്‍ഡോ ഡികാപ്രിയോ
ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ലിയോനാര്‍ഡോ ഡികാപ്രിയോ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ഡല്‍ഹിയിലെ മലിനീകരണ തോത് ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി രംഗത്തുവന്നത്. പ്രതിസന്ധികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ തുടങ്ങിയ Extinction Rebellion എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍...
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു; സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് നല്‍കും
നേരിയ പൊടിക്കാറ്റ് വീശിയത് അന്തരീക്ഷം ഒരല്പം മെച്ചപ്പെടാന്‍ സഹായിച്ചെങ്കിലും ഡല്‍ഹിയിലെ വായു മലിനീകരണ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വായു മലീനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പൊതുജന ആരോഗ്യ...
“വായു മലിനീകരണത്തെ ചെറുക്കുക” എന്ന മുദ്രവാക്യവുമായി ഇന്ന് ലോക പരിസ്ഥിതി ദിനം
ഇന്ന് ലോക പരിസ്ഥിതി ദിനം. വായു മലിനീകരണത്തെ ചെറുക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രവാക്യം. ആഗോള പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നത് ചൈനയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ്...