Home Tags America

Tag: america

ഡാറ്റ കടത്തൽ: എച്ച്​-1ബി വിസക്ക്​ നിയന്ത്രണമേർപ്പെടുത്തില്ലെന്ന്​ യു.എസ്​

അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന ഉ​പ​ഭോ​ക്​​തൃ വി​വ​ര​ങ്ങ​ൾ രാ​ജ്യ​ത്തു​ ത​ന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥക്ക്​ തിരിച്ചടിയായി എച്ച്​-1ബി വിസക്ക്​ നിയന്ത്രണമേർപ്പെടുത്തില്ലെന്ന്​ യു.എസ്​. റോയി​ട്ടേഴ്​സ്​ നൽകിയ വാർത്തയിലാണ്​ ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്ന നിയമത്തിന്​​ മറുപടിയുമായി...

ആണവ കരാറില്‍നിന്ന് പിൻമാറുമെന്ന് ഇറാൻ

വന്‍ശക്തികളുമായി ഉണ്ടാക്കിയ ആണവകരാറില്‍ നിന്നും പൂര്‍ണമായി പിന്‍മാറുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍. ഈ മാസം 27 മുതല്‍ കരാര്‍ പ്രകാരം ഉള്ളതിനേക്കാള്‍ കൂടുതല്‍ യുറേനിയം സ്വരൂപിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ ആണവോര്‍ജ പദ്ധതി വക്താവ് അറിയിച്ചു....

യു.എസുമായുള്ള ആണവ കരാറിൽനിന്ന് പിൻമാറുമെന്ന് റഷ്യ

അമേരിക്കയുമായുള്ള 'ന്യൂ സ്റ്റാർട്ട്' ആണവ കരാറിൽനിന്ന് പിൻമാറുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. സെന്റ് പീറ്റേഴ്സ് ബർഗിൽ സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ നീട്ടാൻ തയാറാണെന്ന് ഞങ്ങൾ...

അമേരിക്കയുമായി മത്സരിത്തിനില്ല, ചൈന.

അമേരിക്കയുടെ ആഗോള ആധിപത്യ ശക്തിയെ മറികടക്കാന്‍ താല്‍പര്യം ഇല്ലെന്ന് ചൈന പ്രതിരോധ മന്ത്രി വെയ് ഫെഗ് വ്യക്തമാക്കി. അമേരിക്കയുടെ കടന്ന് കയറ്റം കൂടിയാല്‍ അവസാനം വരെ പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. സിംഗപൂരില്‍ നടന്ന...

ഇരുരാജ്യങ്ങൾക്കും അനുയോജ്യമായ പ്രമേയം മുന്നോട്ടുവച്ചു; യുഎസ് തള്ളി: ഇന്ത്യ

വ്യാപാര മുന്‍ഗണനാപ്പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് വാണിജ്യമന്ത്രാലയം. വാണിജ്യകാര്യങ്ങളില്‍ എപ്പോഴും ദേശീയ താത്പര്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ജീവിത നിലവാരം ഉയര്‍ത്തണമെന്ന് ഇവിടത്തെ ജനങ്ങള്‍ക്കും ആഗ്രഹമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കും അനുയോജ്യമായി ഒരു...

ഇന്ത്യയ്ക്കുളള വ്യാപാരമുന്‍ഗണന ബുധനാഴ്ച മുതല്‍ നിര്‍ത്തലാക്കും; കടുപ്പിച്ച് ട്രംപ്

ജൂണ്‍ അഞ്ചോടുകൂടി ഇന്ത്യയുമായുള്ള വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യത്തിന് മുന്‍ഗണന ലഭിക്കുന്നില്ലെന്നാരോപിച്ചാണ് ട്രംപിന്റെ ഈ നടപടി. വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള മുന്‍ഗണന രാഷ്ട്രങ്ങളുടെ...

യുഎസ് സൈനിക മേധാവി ക്ലാര്‍ക്ക് കൂപ്പര്‍ ഇന്ത്യ സന്ദര്‍ശിക്കും

യുഎസ് സൈനിക വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ക്ലാര്‍ക്കേ കൂപ്പര്‍ ജൂണ്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തെപ്പറ്റിയും സമാധാന പാലനത്തെപ്പറ്റിയും ചര്‍ച്ച നടത്തുക എന്നതായിരിക്കും സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന്...
- Advertisement