Home Tags America

Tag: america

കര്‍ഷക പ്രശ്‌നം പരിഹരിക്കണമെന്ന് അമേരിക്ക; ഇന്റര്‍നെറ്റ് വിലക്കില്‍ മോദി ഭരണകൂടത്തിന് വിമര്‍ശനം

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലെ കര്‍ഷകര്‍ പ്രതിഷേധങ്ങള്‍ക്ക് ആഗോളതലത്തില്‍ പിന്തുണ ശക്തമാകുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് അമേരിക്ക. കര്‍ഷക പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. ഇന്ത്യന്‍ വിപണിയുടെ...
worlds covid cases one fourth in us

അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടരകോടി കടന്നു; ലോകത്തെ കൊവിഡ് രോഗികളിൽ കാൽ ഭാഗവും...

അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര കോടി കടന്നു. ലോകത്തെ ആകെ കൊവിഡ് രോഗികളിൽ കാൽ ഭാഗവും അമേരിക്കയിലാണെന്നാണ് ജോൺസ് ഹോപ്കിൻ യൂണിവേഴ്സിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ...
covid vaccine may be available in private hospitals rs 250

വിദേശ രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന ഇന്ത്യൻ നടപടിയെ പ്രകീർത്തിച്ച് അമേരിക്ക

വിദേശ രാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിൻ നൽകുന്ന ഇന്ത്യൻ നടപടിയെ അഭിനന്ദിച്ച് അമേരിക്ക. ഇന്ത്യ ആഭ്യന്തരമായി നിർമ്മിച്ച വാക്സിനുകൾ ഭൂട്ടാൻ , മാലദ്വീപ് , നേപ്പാൾ , ബംഗ്ലാദേശ്, മ്യാന്മാർ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക്...
Facebook to Remove Social, Political Group Recommendations, Block Rule-Breaking Members

ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങുമായി ബന്ധപെട്ട് അമേരിക്കയിൽ ആയുധ പരസ്യങ്ങൾക്ക് വിലക്കേർപെടുത്തി ഫേസ്ബുക്ക്

അമേരിക്കയിൽ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങ് ബുധനാഴ്ച നടക്കും. ഇതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങളെല്ലാം ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ലോക്ഡൌണിന് സമാനമായ രീതിയിലാണ് ഇപ്പോൾ അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി. ഇരുപത്തയ്യായിരത്തോളം...

വികസ്വര രാജ്യങ്ങളെക്കാള്‍ വാക്‌സിന്‍ വാങ്ങികൂട്ടി സമ്പന്ന രാജ്യങ്ങള്‍; പൗരന്മാര്‍ക്ക് ഒന്നിലധികം തവണ വാക്‌സിന്‍ നല്‍കാനെന്ന്...

വാഷിങ്ടണ്‍: വികസ്വര രാജ്യങ്ങളെക്കാള്‍ സമ്പന്ന രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങികൂട്ടുന്നതായി റിപ്പോര്‍ട്ട്. പൗരന്മാര്‍ക്ക് ഒന്നിലധികം തവണ വാക്‌സിന്‍ നല്‍കാനാണ് സമ്പന്ന രാജ്യങ്ങളുടെ ലക്ഷ്യമെന്നാണ് യുഎസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റി നല്‍കിയ പഠനത്തില്‍ നിന്നുള്ള...

അലര്‍ജിയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഫൈസര്‍: മുന്നറിയിപ്പ്

ലണ്ടന്‍: ഫൈസര്‍ ബയോണ്‍ടെക്കിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് അലര്‍ജിയുള്ളവരെ വിലക്കി ബ്രിട്ടണ്‍. ബ്രിട്ടണിലെ മെഡിസില്‍ റെഗുലേറ്ററാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച അമേരിക്കയിലെ നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സിയും...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ല; 13,64,754 മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,72,06,663 ആയി ഉയര്‍ന്നു. 13,64,754 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ...
us record over one lakh covid cases in a single day

അമേരിക്കയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തോളം കൊവിഡ് കേസുകൾ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത്. 145000 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതോടെ...

ട്രംപിന്റെ പരാജയത്തില്‍ നിന്ന് ഇന്ത്യയും പഠിക്കാനുണ്ട്; നമസ്‌തേ ട്രംപിനും പരോക്ഷ പരിഹാസവുമായി ശിവസേന

മുംബൈ: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പരാജയവും ബിഹാരിലെ നിലവിലെ സാഹചര്യവും താരതമ്യം ചെയ്ത് വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. അമേരിക്കന്‍ പ്രസിഡന്റിന്റെ പരാജയത്തില്‍ നിന്ന് ഇന്ത്യയും പാഠങ്ങള്‍ പഠിക്കുന്നതാണ് നല്ലതെന്ന് സാമ്‌ന വിമര്‍ശിച്ചു....

അമേരിക്ക ആര് ഭരിക്കും? മുന്നില്‍ ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കയുടെ വിധി നിര്‍ണയിക്കുന്ന വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നേരിയ മുന്നേറ്റം കാഴ്ച്ച വെച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡന്‍. 131 ഇലക്ട്രല്‍ വോട്ടുകളുമായി ജോ ബൈഡന്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ 108 ഇലക്ട്രല്‍...
- Advertisement