Tag: bjp
സുശാന്ത് സിംഗിന്റെ മരണത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി; വിമർശനവുമായി കോൺഗ്രസ്
ബോളീവുഡ് താരം സുശാന്ത് സിംഗ് രാജ്പൂതിന്റെ മരണത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തൊഴിലില്ലായ്മയും പ്രളയകെടുതിയുമെല്ലാം ബീഹാറിനെ അലട്ടുമ്പോൾ സുശാന്തിന്റെ മരണം രാഷ്ട്രീയവത്കരിച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന്...
അഹമ്മദാബാദ് ‘മിനി പാകിസ്താനെന്ന്’ സഞ്ജയ് റാവുത്ത്; മാപ്പ് പറയണമെന്ന് ബിജെപി
ഗാന്ധിനഗര്‍: അഹമ്മദാബാദിനെ 'മിനി പാകിസ്താന്‍' എന്ന് പരാമര്‍ശിച്ച ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് മാപ്പ് പറയണമെന്ന് ഗുജറാത്ത് ബിജെപി നേതൃത്വം. വിവാദ പരാമര്‍ശത്തില്‍ സഞ്ജയ് റാവുത്തിനെതിരെ പാര്‍ട്ടി വക്താവ് പ്രസ്താവനയിറക്കി. നടി കങ്കണ...
ഒഡീഷയിൽ ബിജെപി സർക്കാർ ഉടൻ അധികാരത്തലേറുമെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ദ
ബിജെപി സർക്കാർ ഒഡീഷയിൽ ഉടൻ അധികാരത്തിലേറുമെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ദ. ഒഡീഷ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വളർച്ചയ്ക്ക് സ്ഥിരത...
വിമർശനങ്ങളിൽ പ്രതികരിക്കേണ്ട; സംസ്ഥാന നേതാക്കളെ വിലക്കി ബിജെപി ദേശീയ നേതൃത്വം
വിമർശനങ്ങളിൽ പ്രതികരിക്കേണ്ടെന്ന് സംസ്ഥാന നേതാക്കളെ ബിജെപി വിലക്കി ദേശീയ നേതൃത്വം. അതോടെ സ്വർണ കടത്ത് കേസിൽ സംസ്ഥാന പ്രസിഡന്‍റിന് കൃഷ്ണദാസ് പക്ഷത്തിന്‍റെ പിന്തുണയില്ലാതെയായി. ബിജെപി നേതൃത്വം കൊടുക്കുന്ന ജനം ടിവിയിലെ മുൻ കോർഡിനേറ്റിങ്...
മുഖ്യമന്ത്രി അമേരിക്കയിൽ ഇരിക്കുമ്പോൾ ഇവിടെ ഫയലിൽ വ്യാജ ഒപ്പിട്ടു; ആരോപണവുമായി സന്ദീപ് വാര്യർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ വ്യാജ ഒപ്പിടുന്നവർ ഉണ്ടെന്നാണ് സന്ദീപ് വാര്യർ പറയുന്നത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ സമയത്ത് മുഖ്യമന്ത്രിയുടെ വ്യാജ...
പാര്‍ട്ടി പേജുകള്‍ ബ്ലോക്ക് ചെയ്തു; ഫേസ്ബുക്കിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്സും
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പേജ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്‌തെന്ന് പരാതി. വിഷയം ചൂണ്ടികാട്ടി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി. ബിജെപിയെ...
ജനം ടിവി നടത്തുന്നത് ഒരു കൂട്ടം ദേശസ്നേഹികൾ; ചാനൽ ബിജെപിയുടേത് അല്ലെന്നും കെ സുരേന്ദ്രൻ
ജനം ടിവി ബിജെപി ചാനൽ അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണ്ണക്കടത്തുകേസിൽ ജനം ടി.വി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് പാർട്ടിക്കും ചാനലിനും ഒരു...
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് ബിജെപി
ന്യൂഡല്‍ഹി: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 2019 മുതല്‍ കഴിഞ്ഞ 18 മാസത്തോളം സാമൂഹ്യ പ്രശ്‌നങ്ങള്‍, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം എന്നിവയ്ക്കായി 4.61 കോടി രൂപയാണ് ഫേസ്ബുക്ക്...
തമിഴ്നാടിന് പുതിയ ദിശയും കാഴ്ചപാടും നൽകാൻ സാധിക്കുന്നത് ബിജെപിക്ക് മാത്രം; മുൻ ഐപിഎസ് ഓഫീസർ...
മുൻ ഐപിഎസ് ഓഫീസർ കെ അണ്ണാമലെ ബിജെപിയിൽ ചേർന്നു. കർണാടകയിലുട നീളം സിങ്കം എന്ന പേരിൽ പ്രശസ്തനായ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അദ്ദേഹം. വർഷങ്ങളോളം കർണാടകയിൽ സേവനമനുഷ്ടിച്ച അണ്ണാമലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാനാണ് താൽപര്യമെന്ന് പറഞ്ഞ്...
അസം തെരഞ്ഞെടുപ്പിൽ രജ്ഞൻ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന് തരുൺ ഗൊഗോയ്
അസം തെരഞ്ഞെടുപ്പിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയ്. ബിജെപി സ്ഥാനാർത്ഥിയായി രജ്ഞൻ ഗൊഗോയിയെ പരിഗണിക്കുന്നുണ്ടെന്ന വിവരമാണ്...