Home Tags Bus Service

Tag: Bus Service

സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി; ജൂണ്‍ 8 മുതലെന്ന് സൂചന

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അധിക...

ലോക്ക്ഡൗണ്‍ 4.0: നിയന്ത്രണങ്ങളില്‍ ഇളവ്; ജില്ലയ്ക്കകത്ത് ബസ് സര്‍വീസ്, ഓട്ടോയ്ക്കും അനുമതി; മാസ്‌ക് നിര്‍ബന്ധം

തിരുവനന്തപുരം: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതുഗതാഗതം ഉപാധികളോടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് നടത്താം. ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. അതേസമയം, സാര്‍വത്രികമായ പൊതുഗതാഗതം...
- Advertisement