Home Tags CM Pinarayi Vijayan

Tag: CM Pinarayi Vijayan

യൂറോപ്പ് സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി

യൂറോപ്പ് സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. കുടുംബ സമേതമാണ് മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തി. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തിൽ കുടുംബത്തെ...

യൂറോപ്പിലേക്ക് പറന്ന് മുഖ്യമന്ത്രിയും സംഘവും; വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മാതൃകകൾ പഠിക്കും

കൊച്ചി : യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു. പുലർച്ചെ 3.55നുള്ള വിമാനത്തിൽ നോർവേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യൻ സമയം വൈകീട്ട് ആറോടെ സംഘം നോർവേയിലെത്തും. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്....

സോളാര്‍ പീഡനക്കേസ് സിബിഐക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരം; മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയായില്ല

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ട നടപടി മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന രണ്ട് മന്ത്രിസഭ യോഗങ്ങളിലും ഇക്കാര്യം ചര്‍ച്ചയായിരുന്നില്ലെന്നാണ് വിവരം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശ പ്രകാരം...

വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

കൊച്ചി: കൊച്ചിയിലെ ഗതാഗത കുരുക്കിന് ശമനമൊരുക്കി വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനയതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ പറഞ്ഞു....

കുണ്ടന്നൂര്‍ – വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും

കൊച്ചി: കുണ്ടന്നൂര്‍ - വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴിയാണ് പണം കണ്ടെത്തി നല്‍കുന്നത്. പാലങ്ങളുടെ നൂറ് ശതമാനം പ്രവൃത്തികളും...

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നാളെ നാടിന് സമര്‍പ്പിക്കും; ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി

കൊച്ചി: പണി പൂര്‍ത്തിയായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച മേല്‍പ്പാലങ്ങള്‍ക്ക് 169.08 കോടി രൂപയാണ് ആകെ ചെലവായത്. വളരെയധികം പ്രതിസന്ധികള്‍ക്കിടയിലും വളരെ വേഗം...
walayar girls mother neethyathra started

വാളയാര്‍ കേസ്: സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബം. കേസിലെ പ്രതികളെ വെറുടെ വിട്ട വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്ക് ശേഷമായിരുന്നു കുടുംബത്തിന്റെ പ്രതികരണം. സിബിഐ...

ഏറ്റെടുത്തത് നവകേരള സൃഷ്ടി; പ്രകടന പത്രിക തയ്യാറാക്കാന്‍ നടപടി തുടങ്ങിതായി മുഖ്യമന്ത്രി

തൃശ്ശൂര്‍: ഇടത് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുന്നതിന് മുന്‍പ് ജനങ്ങളോട് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായെന്ന സംതൃപ്തി ഉണ്ടെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ പ്രകടന പത്രിക തയ്യാറെടുക്കാനുള്ള...

നിയമസഭ പ്രത്യേക സമ്മേളനം: സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടലില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടലില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. വിഷയത്തില്‍ പ്രത്യേക നിര്‍ദേശം ഗവര്‍ണര്‍ മുന്നോട്ടുവെച്ചിട്ടില്ല. സര്‍ക്കാറിന്റെ നിലപാട് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്നും...

കര്‍ഷക സമരം ഏതെങ്കിലും ഒരു പ്രദേശത്തെ പ്രക്ഷോഭമല്ല; ഗവര്‍ണര്‍ക്ക് പരോക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം എന്ത് അടിയന്തര പ്രാധാന്യ വിഷയത്തിനെന്ന ഗവര്‍ണറുടെ ചോദ്യത്തിനു പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി. ഭക്ഷ്യ ക്ഷാമമുണ്ടായാല്‍ ആദ്യം ബാധിക്കുക കേരളത്തെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധ വേദിയില്‍ പറഞ്ഞു....
- Advertisement