Tag: covid 19
രാജ്യത്ത് 29 ജവാന്മാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
രാജ്യത്ത് 29 ജവാന്മാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സിആർപിഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച ജവാന്മാരുടെ എണ്ണം 620 ആയി ഉയർന്നു. നിലവിൽ 189 പേരാണ് ചികിത്സയിലുള്ളത്. 427...
കൊവിഡ് മഹാമാരിക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി പതജ്ഞലി
കോവിഡ് മഹാമാരിക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി പതജ്ഞലി. പതജ്ഞലി സഹസ്ഥാപകനും സിഇഒയുമായ ആചാര്യ ബാൽകൃഷ്ണയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. മരുന്ന് നൂറ് കണക്കിന് കൊവിഡ് രോഗികളിൽ പരീക്ഷിച്ചുവെന്നും 100 ശതമാനവും അനുകൂല ഫലമാണ്...
നവംബര്‍ പകുതിയോടെ കൊവിഡ് അതിരൂക്ഷ ഘട്ടത്തിലേക്കെന്ന് പഠനം
ന്യൂഡല്‍ഹി: നവംബര്‍ മാസം പകുതിയോടെ കൊവിഡ് മഹാമാരി അതിരൂക്ഷ ഘട്ടത്തിലേക്ക് കുതിക്കുമെന്ന് പഠനം. കേസുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് ഐസിഎംആര്‍ രൂപവത്കരിച്ച ഗവേഷകസംഘം സൂചിപ്പിക്കുന്നത്. കൊവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ദ്ധനവ് ഉണ്ടെങ്കിലും അതിരൂക്ഷ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്
ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80 ലക്ഷം കടന്നു. 7982822 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ലോകത്താകെ 435166 പേർ മരണപെട്ടപ്പോൾ 4103984 പേർക്കാണ് രോഗമുക്തി നേടിയത്. അമേരിക്കയിലും ബ്രസീലിലും രോഗം പടർന്നു...
നേത്രാവതി എക്സ്പ്രസിൽ തിരുവന്തപുരത്ത് നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത മലയാളിക്ക് കൊവിഡ്
ജൂൺ 12 ന് തിരുവന്തപുരത്ത് നിന്നും മുംബൈയിലേത്തിയ നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്ത മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രത്നഗിരിയിൽ ഇറങ്ങിയ ഇയാൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിരുവന്തപുരത്ത് നിന്നും എസ്...
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 11,502 പേർക്ക്; 325 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,32,424 ആയി. ഇന്നലെ മാത്രം 325 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ രാജ്യത്ത് കൊവിഡ്...
ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു; 161 ജീവനക്കാരിൽ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് ആശുപത്രി പൂർണ്ണമായും അടച്ചു. നാല് ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി പൂർണ്ണമായും അടയ്ക്കാൻ തീരുമാനിച്ചത്. ചാവക്കാട് സ്വദേശികളായ 38, 42, 53, 31 പ്രായമുള്ള...
കോവിഡ് പോസിറ്റീവായവർക്ക് പ്രത്യേക വിമാനം ഏർപെടുത്തണമെന്ന് ആവശ്യപെട്ട് പ്രധാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൌകര്യം എംബസികൾ മുഖേന ഒരുക്കണമെന്നാവശ്യപെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോവിഡ് പോസിറ്റീവ്...
കൊവിഡ് മുക്തനായ രോഗിക്ക് എട്ട് കോടിയോളം രൂപ ആശുപത്രി ബിൽ
ആശുപത്രി ബിൽ കണ്ട് ഞെട്ടി കൊവിഡ് മുക്തനായ വയോധികൻ. എട്ട് കോടിയോളം രൂപയാണ് അമേരിക്കയിലെ മൈക്കൽ ഫ്ലോർ എന്ന എഴുപതുകാരന് ആശുപത്രി ബില്ലായി നല്കിയത്. 1.1 മില്യൺ ഡോളറാണ് (83552700 രൂപ)ഫ്ലോറിൻ്റെ ആശുപത്രി...
സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 56 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍...