Tag: covid 19
ഉപയോഗ ശൂന്യമായ മുഖാവരണം അണുവിമുക്തമാക്കാൻ ഓട്ടോമാറ്റിക് സംവിധാനവുമായി എറണാകുളം കളക്ടറേറ്റ്
ഉപയോഗ ശൂന്യമായ മുഖാവരണം അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം എറണാകുളം കളക്ടറേറ്റിനു മുന്നിൽ സ്ഥാപിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഎസ്ടി മൊബൈൽ സൊല്യൂഷൻസ് ആണ് 'ബിൻ 19' എന്നറിയപെടുന്ന സംവിധാനം തയ്യാറാക്കിയത്. തിരുവന്തപുരം ശ്രീ...
ഹെെദരബാദിൽ രണ്ടാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ചത് 79 ഡോക്ടർമാർക്ക്; പരിശോധനകൾ നടത്തുന്നില്ലെന്ന് പരാതി
ഹെെദരാബാദിൽ രണ്ടാഴ്ചക്കുള്ളിൽ 79 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി നിംസ് റെസിഡൻ്റ് ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മാത്രം നിംസ് മെഡിസിറ്റിയിലെ 4 ഡോക്ടർമാർക്കും 3 പാരാമെഡിക്കൽ ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒസ്മാനിയ...
തമിഴ്നാട് മുഖ്യമന്ത്രി ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ഓഫീസ് അസിസ്റ്റൻ്റിനും ഒരു സെക്ഷൻ ഓഫീസർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് തമിഴ്നാട്ടിൽ 269 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്....
സംസ്ഥാനത്തെ കൊവിഡ് നിരീക്ഷണം വീട്ടിൽ മതിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണം വീട്ടിൽ മതിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചതാണെന്നും, പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇപ്പോൾ...
രാജ്യത്ത് 24 മണിക്കൂറിനിടെ 9,983 കൊവിഡ് രോഗികള്‍; ആകെ രോഗികള്‍ രണ്ടര ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയുയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ 24 മണിക്കൂറിനുള്ളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 9,983 കേസുകള്‍. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗബാധിതര്‍ 2.56 ലക്ഷമായി ഉയര്‍ന്നു. തുടര്‍ച്ചയായ ആറു...
സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്....
സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ തീരുമാനം
കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായി ഉയരുന്ന സാഹചര്യത്തിൽ കണ്ണൂർ,പാലക്കാട്, കൊല്ലം എന്നീ ജില്ലകളിൽ കൂടുതൽ ജാഗ്രത നൽകി പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനം. മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്താകെ ആശങ്ക ഉയർത്തി രോഗികളുടെ എണ്ണം...
കൊവിഡ് വാക്സിൻ പരീക്ഷണം കുരങ്ങുകളിൽ നടത്താൻ അനുമതി
കൊവിഡിനെതിരായ പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചു. വാക്സിൻ പരീക്ഷണത്തിനായി 30 കുരങ്ങുകളെ പിടികൂടുവുനാണ് തീരുമാനം. മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളിൽ മരുന്ന് പരീക്ഷിക്കുന്നതിനുള്ള അനുമതി...
വിദേശത്തു നിന്ന് വരുന്നവർക്ക് വീടുകളിൽ തന്നെ ക്വാറൻ്റൈനിൽ കഴിയാമെന്ന് സർക്കാർ
വിദേശത്തു നിന്ന് വരുന്നവർക്ക് വീടുകളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയാമെന്ന് സർക്കാർ. ക്വാറൻ്റൈനിൽ കഴിയാൻ സൌകര്യമില്ലാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ താമസിക്കാവുന്നതാണ്. വീടുകളിൽ ഇതിനായുള്ള സൌകര്യമുണ്ടൊ എന്നുള്ള കാര്യം ഭരണകൂടമോ തദ്ധേശ സ്ഥാപനമോ കണ്ടെത്തണം. വീടുകൾ...
ഇന്ത്യയിൽ കൊവിഡ് വ്യാപനം സ്ഫോടനാത്മക സാഹചര്യത്തിൽ എത്തിയിട്ടില്ലെന്ന് ലോകാരേഗ്യ സംഘടന
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൻ്റെ തോത് സ്ഫോടനാത്മക സ്ഥിതി വിശേഷത്തിലേക്ക് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രാജ്യവ്യാപകമായി ഏർപെടുത്തിയിരിക്കുന്ന ലോക്ഡൌൺ ഇളവുകൾ ഓരോ ഘട്ടമായി പിൻവലിക്കുന്നത് വഴി രോഗ വ്യാപനത്തിൻ്റെ തോത് വർദ്ധിക്കുന്നതിനുള്ള സാധ്യത...