Tag: covid 19
ഡല്‍ഹിയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്
ഡല്‍ഹിയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച മാത്രം 88 ആരോഗ്യ പ്രപര്‍ത്തകര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചത്. ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 13 ആയി...
കൊറോണ ബാധിതരുമായി സമ്പര്‍ക്കമില്ലാത്തവര്‍ക്കും രോഗം; കേരളത്തില്‍ ഉറവിടമറിയാത്ത പത്തുപേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ചത് എവിടെ നിന്നെന്നറിയാത്ത രോഗികളുടെ എണ്ണം കൂടുകയാണ്. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച പത്തുപേര്‍ക്ക് രോഗബാധിതരുമായി സമ്പര്‍ക്കമുള്ളതായി കണ്ടെത്താനായിട്ടില്ല.
നിലവില്‍ സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൊല്ലത്തെ...
ബോറിസ് ജോണ്‍സണ്‍ തിരിച്ചെത്തി; രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗണ്‍ പിന്‍വലിക്കില്ല
ലണ്ടന്‍: മൂന്നാഴ്ച നീണ്ടുനിന്ന വൈറസ് ചികിത്സകള്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ജോലിയില്‍ പ്രവേശിച്ചു. വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് ആണ് ഈ കാര്യം വ്യക്തമാക്കിയത്. രോഗമുക്തിനേടിയ അദ്ദേഹം ഇനി രാജ്യത്തിന്റെ...
മെയ് 15 വരെ കേരളത്തില്‍ ഭാഗിക ലോക്ഡൗണ്‍; അന്തര്‍ ജില്ലാ-അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 15 വരെ ഭാഗികമായി തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലോക്ഡൗണ്‍...
സംസ്ഥാനത്ത് ഇന്ന് 13 പര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്ന് പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 481 ആയി ഉയര്‍ന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി...
ആരോഗ്യ പ്രവര്‍ത്തകരിലെ രോഗ ബാധ ഗൗരവകരം; രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് ഐ.എം.എ
തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഐ.എം.എ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകുന്നത് ഗൗരവമുള്ളതാണ്. പ്രവാസികള്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും വീട്ടിലേക്ക് അയയ്ക്കരുത്. പരിശോധ സ്വകാര്യ മേഖലയിലും വേണമെന്നും ഐ.എം.എ ആവശ്യപ്പെടുന്നു.
കൊവിഡ് രൂക്ഷമായി ബാധിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരാനാണ്...
മലപ്പുറം കോവിഡ് മുക്തം; അവസാനയാളും ആശുപത്രിവിട്ടു
മലപ്പുറം: കോവിഡ് 19 മഹാവ്യാധിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല. ജില്ലയിലെ കോവിഡ് ചികിത്സയിലുള്ള അവസാനത്തെയാളുടെ പരിശോധനാഫലവും നെഗറ്റീവ് ആയി. ആദ്യ രണ്ട് പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
റെഡ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരാന്‍ നിര്‍ദ്ദേശം; സമ്പദ് വ്യവസ്ഥ സുദൃഡമെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം നടന്നിട്ടുള്ള റെഡ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേയ് മൂന്നിന് അവസാനിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ...
ആശങ്ക വേണ്ട; കേരളത്തിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി
കേരളത്തിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ആശങ്കപെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ. നിലവിലെ രോഗികളുടെയെല്ലാം രോഗബാധ സംബന്ധിച്ച് ധാരണയുണ്ട്. റാന്‍ഡം ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതില്‍ നിന്ന് സമൂഹവ്യാപനത്തിന്‍റെ സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു. 2,995,056 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചത്. 2,06,914 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിലേക്ക്...