Tag: covid 19
പുതുക്കിയ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; പുസ്തക വിപണന ശാലകള്‍ക്ക് അനുമതി
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിദ്യാഭ്യാസ,പുസ്തക വിപണ സ്ഥാപനങ്ങള്‍ തുറക്കാം. ഇലക്ട്രിക് ഫാനുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇളവ് നല്‍കും. നഗരങ്ങളിലെ ഭക്ഷ്യ...
14 ദിവസത്തിന് ശേഷവും കൊവിഡ്; വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്കെല്ലാം പരിശോധന
തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നാട്ടിലെത്തി ഒരുമാസം കഴിഞ്ഞിട്ടും ചിലരില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. പ്രതിസന്ധി മറികടക്കുക എളുപ്പമല്ലെന്നും ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും ആരോഗ്യവിദഗ്ധരും...
തമിഴ്‌നാട്ടില്‍ ഇന്ന് ഒരു കൊവിഡ് മരണം; 76 പേർക്ക് പുതുതായി കൊവിഡ് ബാധ
തമിഴ്‌നാട്ടില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. 76 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1596 പേർക്കാണ് ഇതുവരെ കൊവിഡ്...
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ്; 16 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ പത്ത് പേർക്കും കാസര്‍കോട് മൂന്ന് പേർക്കും പാലക്കാട് നാലുപേർക്കും മലപ്പുറം കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ ഒമ്പത് പേരും വിദേശത്ത്...
കൊവിഡ് പ്രതിരോധത്തിൽ ജീവൻ നഷ്ടമാകുന്ന ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച്...
കൊവിഡ് പ്രതിരോധത്തിൽ ജീവൻ നഷ്ടമാകുന്ന ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ...
ലോക്‌സഭ സെക്രട്ടറിയേറ്റ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു
ലോക്‌സഭ സെക്രട്ടറിയേറ്റ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഹൌസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങളായി ഇയാള്‍ ജോലിക്കെത്തിയിരുന്നില്ല. കൊവിഡ് സമാനമായ ലക്ഷണങ്ങൾ കാണിച്ചിരുന്ന ഇദ്ദേഹത്തെ ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയിലാണ്...
ഡേറ്റ ചോരില്ലെന്ന് എന്താണ് ഉറപ്പ്? വിവരങ്ങള്‍ കൈമാറുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംഗ്‌ളറിന് ഇനി വിവരങ്ങള്‍ കൈമാറരുതെന്ന് ഹൈക്കോടതി. കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ ഇനി ഡാറ്റ അപ് ലോഡ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം...
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം; വിശദീകരണം തേടി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന നിലപാട് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്നാല്‍ നിലവിലെ ലോക്ഡൗണിന്റെ ഉദ്ദേശ്യം നടപ്പാകില്ലെന്ന് കേന്ദ്രം അറിയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര...
ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിസ്‌കാരത്തിന് പള്ളിയിലെത്തി; ഉസ്താദ് അടക്കം നാല് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിസ്‌കാരത്തിനായി പള്ളിയിലെത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ന്യൂമാഹിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ഉസ്താദ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക്...
അമേരിക്കക്ക് പിന്നാലെ ചൈനയെ ചോദ്യം ചെയ്ത് ജര്‍മനിയും; ഉത്ഭവം എവിടെ നിന്നെന്ന് പറയണമെന്ന് ആംഗല...
ബെര്‍ലിന്‍: കോവിഡിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയെ അതിരൂക്ഷമായി വിമര്‍ശിച്ച് ജര്‍മനി. കോവിഡിന്റെ ഉത്ഭവം എവിടെയാണ് എന്നതു സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തില്‍ തുറന്ന സമീപനം ആവശ്യമാണെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍...