Home Tags Covid 19

Tag: covid 19

രാജ്യത്ത് കൊവിഡ് ബാധിതര്‍ 18,601 ആയി; മരണത്തിന് കീഴടങ്ങിയത് 590 പേര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18,601 ആയി. ഇതുവരെ 590 പേരാണ് കൊവിഡ് രോഗം ബാധിച്ച് മരിച്ചത്. 3,252 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെന്നും ആരോഗ്യ മന്ത്രാലയം...

സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യം; പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

എറണാകുളം: സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്പ്രിംഗ്ലറിനെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകനായ ബാലു...

കൊവിഡ് ഭേദമായവരില്‍ വീണ്ടും രോഗസാധ്യത; കര്‍ശന തുടര്‍ നിരീക്ഷണങ്ങള്‍ക്കും ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: ഭേദമായവരിലും വീണ്ടും കോവിഡ് സ്ഥിരീക്കാന്‍ സാധ്യത റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ നടപടികള്‍ക്കപ്പുറം കര്‍ശന തുടര്‍നീരീക്ഷണങ്ങള്‍ക്ക് ആലോചന. ഞായറാഴ്ച ഹിമാചലില്‍ സമാന സ്വഭാവത്തില്‍ രോഗം സ്ഥിരീകരിച്ചതും ഭേദമായവരില്‍ രോഗം വീണ്ടും വരില്ലെന്നതിന്...

ചരിത്രത്തിലാദ്യമായി എണ്ണവില പൂജ്യത്തിലും താഴേ; അമേരിക്കക്ക് തിരിച്ചടിയായി കൊവിഡ് 19

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ എണ്ണവില ചരിത്രത്തിലാദ്യമായി വന്‍ തകര്‍ച്ചയിലേക്ക്. ക്രൂഡ് ഓയില്‍ യുഎസ് വിപണിയില്‍ പൂജ്യത്തിലും താഴേക്കാണ് നിലംപതിച്ചത്. -37.63 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. ലോകത്ത് കൊറോണ വൈറസ്...

വിവാദങ്ങളോട് മുഖം തിരിച്ച് മുഖ്യമന്ത്രി; പ്രതികരിക്കാനില്ലെന്ന് മറുപടി

തിരുവനന്തപുരം: വിവാദങ്ങളിലല്ല, കൊവിഡ് പ്രതിരോധത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗം സംബന്ധിച്ചുള്ള പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചത്. ഒരു ഇടവേളക്ക് ശേഷം മുഖ്യമന്ത്രി നടത്തിയ...

ഇന്ന് സംസ്ഥാനത്ത് 6 പേര്‍ക്ക് കോവിഡ്; 21 പേര്‍ക്ക് രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ആറു പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നെത്തിയവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ആറ് കേസുകളും കണ്ണൂര്‍...

കണ്ണൂരിലെ കൊവിഡ് പ്രതിരോധത്തില്‍ ഇനി നൈറ്റിംഗല്‍-19 നും; റോബോര്‍ട്ട് സംവിധാനം ഒരുക്കി കേരളം

തിരുവനന്തപുരം: കണ്ണൂരിലെ അഞ്ചരക്കണ്ടി ജില്ല കോവിഡ് സെന്ററില്‍ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോട്ടും. ചൈനയിലെ വുഹാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സമയത്ത് കോവിഡ് രോഗികള്‍ക്ക് ഭക്ഷണവും മറ്റും എത്തിച്ച ശുശ്രൂഷിച്ച റോബോട്ടിന്റെ...

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. വൈറസ് ബാധിച്ച് ഇതുവരെ 167 പേര്‍ മരിച്ചു. സൗദിയില്‍ രോഗബാധിതരില്‍ 83 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍...

കൊവിഡ് 19: മുംബൈയില്‍ ഇന്ന് 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: മുംബൈയില്‍ ഇന്ന് 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ നഗരത്തിലെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ കൂട്ടത്തോടെ കൊവിഡ് പരിശോധന നടത്തിയത്....

സൂം ആപ്പിന് പിന്നാലെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമൊരുക്കി കൈറ്റ്

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി എജ്യുക്കേഷന്‍ സ്വതന്ത്ര വെബ് കോണ്‍ഫറന്‍സിങ് പ്ലാറ്റ് ഫോം ആയ ബിഗ് ബ്ലൂ ബട്ടണ്‍ ഓണ്‍ലൈന്‍ പഠനത്തിനും യോഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും വിധം കസ്റ്റമൈസ് ചെയ്തു. കൈറ്റ് തയ്യാറാക്കിയിട്ടുള്ള...
- Advertisement