Tag: covid 19
ലോക്ക്ഡൗണ്‍ ഇളവ്: ആത്മവിശ്വാസം അഹങ്കാരത്തിന് വഴി വഴിമാറരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവ് നല്‍കിയ കേരളത്തിന്റെ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുകയാണ്. തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ നിയന്ത്രണം പാളിയെന്ന്...
മികച്ച ചികിത്സ നല്‍കിയ കേരളത്തിന് നന്ദി; കൊവിഡ് മുക്തി നേടി റോബര്‍ട്ടോ ടൊണോസോയും മടങ്ങി
തിരുവനന്തപുരം: കോവിഡ് 19 ല്‍ നിന്നും മുക്തിനേടിയ ഒരു വിദേശി കൂടി കേരളത്തോട് നന്ദി പറഞ്ഞ് യാത്രയായി. ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോയാണ് നീണ്ട ആശുപത്രി വാസത്തിനുശേഷം രോഗമുക്തി നേടി മടങ്ങിയത്. തിരുവനന്തപുരത്തുനിന്നും...
ഇന്ത്യ ഉൾപ്പടെയുള്ള പത്ത് രാജ്യങ്ങളെക്കാൾ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ അമേരിക്ക നടത്തി; ഡോണാൾഡ് ട്രംപ്
ഇന്ത്യ ഉൾപ്പടെയുള്ള പത്ത് രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് കൊവിഡിനെ പ്രതിരോധിക്കാൻ അമേരിക്ക കാഴ്ചവെച്ചതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. മറ്റ് പത്ത് രാജ്യങ്ങളെക്കാൾ കൂടതൽ പരിശോധനകളാണ് അമേരിക്ക നടത്തിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയില്‍ ഇതുവരെ...
സ്പ്രിംഗ്‌ളര്‍ കമ്പനിയ്ക്ക് അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫെെസറുമായി ബന്ധമെന്ന് റിപ്പോർട്ട്
സ്പ്രിംഗ്‌ളര്‍ കമ്പനിയ്ക്ക് അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫെെസറുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. സ്പ്രിംഗ്‌ളറിനോട് രോഗികളുടെ വിവരം ഫൈസര്‍ ആവശ്യപ്പെട്ടുവെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനുള്ള മരുന്ന് പരീക്ഷണം നടത്തുന്നത് ഫൈസറാണ്. രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും...
അഫ്ഗാനിസ്താൻ പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിലെ 40 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
അഫ്ഗാനിസ്താന്‍ പ്രസിഡൻ്റ് അഷറഫ് ഖാനിയുടെ കൊട്ടാരത്തിൽ 40 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊട്ടാരത്തിൽ കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് പ്രസിഡൻ്റ് അഷറഫ് ഖാനി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അതേ സമയം ഖാനിക്ക്...
ലോകത്ത് കൊവിഡ് മരണം 1.65 ലക്ഷം കടന്നു; 24 ലക്ഷം പേർ കൊവിഡ് ബാധിതർ
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 24 ലക്ഷം കടന്നു. 2,407,339 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 165,069 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 625,127 പേർക്ക് രോഗം ഭേദമായി. അമേരിക്കയിൽ മരണം നാൽപതിനായിരം കടന്നു....
ഇന്ത്യയിൽ കൊവിഡ് മരണം 519; രോഗബാധിതർ 17000 കടന്നു
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 519 ആയി. 17615 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം രാജ്യത്ത് 1135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 456 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....
ഇന്ന് മുതൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ സാധാരണനിലയിലേക്ക്
കൊവിഡ് ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾക്ക് ഇന്ന് മുതൽ ഇളവുകൾ. കോട്ടയം, ഇടുക്കി ജില്ലകൾക്കും ഓറഞ്ച് ബിയിൽ ഉൾപ്പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂർ ജില്ലകൾക്കുമാണ് ഇളവുകൾ. കാസർകോട്, കണ്ണൂർ,...
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് രോഗം ഭേദമായി; രണ്ട് പേർക്ക് മാത്രം കൊവിഡ്
കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസർകോട് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയിൽ നിന്നും കാസർകോട് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് 13...
54 ജില്ലകളിൽ 14 ദിവസത്തിനിടെ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള 23 ഇടത്തെ 54 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 2,231 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായെന്നും...