Tag: covid 19
മണിപ്പൂരിൽ പുതിയ കൊവിഡ് കേസുകളില്ല; രണ്ടാമത്തെ രോഗിയുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി
മണിപ്പൂരിൽ നിലവിൽ ഒറ്റ കൊവിഡ് കേസ് പോലുമില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എന്‍. ബിരണ്‍ സിങ്. മണിപ്പൂരിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയെന്നും വാർത്ത സന്തോഷം നൽകുന്നതാണെന്നും മുഖ്യമന്ത്രി...
ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ച 186 പേർക്കും രോഗലക്ഷണങ്ങളില്ലായിരുവെന്ന് അരവിന്ദ് കെജ്രിവാൾ
ഡൽഹിയിൽ ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച 186 പേർക്കും രോഗലക്ഷണങ്ങളില്ലായിരുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു. ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തതു കൊണ്ടുതന്നെ രോഗം സ്ഥിരീകരിച്ചവരും രോഗത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും സ്ഥിതി ആശങ്കാജനകമാണെന്നും അദ്ദേഹം...
കോവിഡ് പ്രതിരോധം; ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് ശാരീരികവും മാനസ്സികവുമായ അസ്വസ്ഥതകള്‍ക്ക് കാരണമാകും. കോവിഡ് ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട്...
വിലക്ക് നീങ്ങി; ചൊവ്വാഴ്ച്ച മുതല്‍ ഇടുക്കി, കോട്ടയം ജില്ലകള്‍ സജീവമാകും
തൊടുപുഴ: ഒരു മാസത്തെ ശക്തമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം ഗ്രീന്‍ സോണിലായ കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സജീവമാകും. 2 ജില്ലകളിലും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കി.
കോട്ടയം...
120 ലക്ഷം ജനങ്ങള്‍ക്കു നാലു വെന്റിലേറ്റര്‍; കോവിഡ് കാലത്തെ ദരിദ്ര ആഫ്രിക്ക
ജനീവ: 1.2 കോടി ജനങ്ങള്‍ക്ക് വെറും നാലു വെന്റിലേറ്റര്‍. ആഫ്രിക്കന്‍ രാജ്യമായ സൗത്ത് സുഡാനിലാണ് ഈ അപൂര്‍വസ്ഥിതി. ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റി (ഐആര്‍സി) യുടെ കണക്കനുസരിച്ച് വെറും നാലു വെന്റിലേറ്ററുകളും 24 ഐസിയു...
പൊതുഗതാഗത വേവനങ്ങള്‍ മെയ് 15ന് ശേഷം; അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു
ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 15 ന് ശേഷം മാത്രമേ പൊതുഗതാഗതം തുടങ്ങുകയുള്ളുവെന്ന് കേന്ദ്രം. മന്ത്രി സഭ ഉപസമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. വിമാന ട്രെയിന്‍ സര്‍വീസുകള്‍ക്കും തീരുമാനം ബാധകമാണ്. മെയ് പതിനഞ്ചിന്...
കോവിഡ് 19; കാസര്‍കോട് സമൂഹ വ്യാപന പരിശോധന ഇന്ന് മുതല്‍ ആരംഭിക്കും
കാസര്‍കോട്: കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ ഇന്ന് മുതല്‍ സമൂഹ വ്യാപന പരിശോധന ആരംഭിക്കും. കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പടര്‍ന്ന പഞ്ചായത്തുകളിലാണ് സമൂഹ...
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം പതിനയ്യായിരത്തിലേക്ക്; 24 മണിക്കൂറിനിടെ 957 പേര്‍ക്ക് വൈറസ് ബാധ
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം പതിനയ്യായിരത്തിലേക്ക് കടക്കാറായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 957 പേര്‍ കൊറോണ ബാധിതതരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 36 പേരാണ് മരിച്ചത്....
ലോകത്ത് കൊവിഡ് മരണം 1,60,000 കടന്നു; 5,96,537 പേര്‍ രോഗമുക്തര്‍
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിച്ച് ലോകത്താകെ മരണമടഞ്ഞവരുടെ എണ്ണം 1,60,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 1,60,755 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. 23,30,937 പേര്‍ക്കാണ് ഇതുവരെ...
മെയ് 11 മുതൽ സർവ്വകലാശാല പരീക്ഷകൾ നടത്താൻ നിർദ്ദേശം
മെയ് 11 മുതൽ സർവ്വകലാശാല പരീക്ഷകൾ നടത്തും. ഒരാഴ്ചക്കുള്ളിൽ പരീക്ഷ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഇതുസംബന്ധിച്ച് സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്രീകൃത മൂല്യ നിര്‍ണയം ഉണ്ടാവില്ല. ഓൺലൈന്‍ ക്ലാസുകള്‍ തുടങ്ങാനും നിർദേശം നല്‍കി. പരീക്ഷയെ...