Tag: covid 19
മില്‍മ കാലിത്തീറ്റ ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് മില്‍മ ചെയര്‍മാന്‍
കൊച്ചി: മില്‍മ കാലിത്തീറ്റ കൃത്യമായി ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ വ്യക്തമാക്കി. കാലിത്തീറ്റ നിര്‍മാണത്തിനാവശ്യമായ പരിത്തിപ്പിണ്ണാക്ക്, തവിട്, ചോളം, തേങ്ങാപ്പിണ്ണാക്ക് തുടങ്ങിയ എല്ലാ...
അമേരിക്കയിൽ 24 മണിക്കൂറിനിടെ 4491 കൊവിഡ് മരണം; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യ...
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ കൊവിഡ് ബാധിച്ച് 4491 പേരാണ് മരിച്ചത്. യുഎസിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യയും ലോകത്ത് തന്നെ ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണനിരക്കുമാണിത്. ബുധനാഴ്ച...
കൊവിഡ് ബാധിച്ചവരുടെ എണ്ണം തിരുത്തി ചെെന; പുതിയ കണക്കിൽ മരിച്ചവരുടെ എണ്ണത്തിൽ 50% വർധനവ്
വുഹാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ തിരുത്തലുകളുമായി ചെെന. 1290 പേരുടെ മരണം കൂടി ചെെന കൂട്ടിചേർത്തു. ഇതോടെ വുഹാനില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,869 ആയി. തിരുത്തല്‍ കണക്കുകള്‍...
ബാങ്കുകൾക്ക് 50.000 കോടി സഹായം പ്രഖ്യാപിച്ച് ആർബിഐ; റിവേഴ്സ് റീപ്പോ നിരക്ക് കുറച്ചു
ബാങ്കുകൾക്ക് 50,000 കോടി സഹായം ആർബിഐ പ്രഖ്യാപിച്ചു. നബാർഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി വീതം നൽകും. റിവേഴ്സ് റീപ്പോ റേറ്റ് 3.75% ശതമാനമാക്കി കുറച്ചു.
നിലവിലെ കൊവിഡ് സാഹചര്യം...
ഡൽഹിയിൽ മരിച്ച ഗർഭിണിക്ക് കൊവിഡെന്ന് സംശയം; ഡോക്ടർമാരടക്കം 68 പേർ നിരീക്ഷണത്തിൽ
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഗർഭിണി മരിച്ചതോടെ ഡൽഹി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള 68 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. 25കാരിയായ യുവതി ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ഗർഭിണിയായ യുവതി പനിയും മറ്റ് അസ്വസ്ഥതകളുമായി തിങ്കളാഴ്ച...
ലോക്ക് ഡൗൺ ലംഘിച്ച് കർണാടകയിൽ രഥോത്സവത്തിൽ പങ്കെടുത്തത് ആയിരങ്ങൾ
കർണാടകത്തിലെ കൊവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയിൽ ലോക്ക് ഡൗൺ ലംഘിച്ച് രഥോത്സവ യാത്ര സംഘടിപ്പിച്ചു. ആയിരത്തോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തത്.
സാമൂഹിക അകലം പാലിക്കണമെന്ന ശക്തമായ നിര്‍ദേശം നിലനിൽക്കുമ്പോഴാണ് ആളുകൾ...
ഡൽഹിയിൽ കൊവിഡ് രോഗികളിൽ പ്ലാസ്മ തെറാപ്പി ഉടൻ ആരംഭിക്കും; അരവിന്ദ് കെജ്രിവാൾ
ഡൽഹിയിൽ കൊവിഡ് രോഗികളിൽ പ്ലാസ്മ തെറാപ്പി ഉടൻ ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു. കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ചെന്നും അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ പ്ലാസ്മ തെറാപ്പിയുടെ പരീക്ഷണം ആരംഭിക്കുമെന്നും അരവിന്ദ്...
ഇന്ത്യയിൽ കൊവിഡ് മരണം 420 ആയി. 12,759 രോഗബാധിതര്‍
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് 420 പേർ മരിച്ചു. വ്യാഴാഴ്ച മാത്രം 28 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 941 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 12,759...
ലോകത്ത് കൊവിഡ് ബാധിതർ 21 ലക്ഷം കടന്നു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. 21,47,799 പേർക്കാണ് ലോകത്താകമാനം കൊവിഡ് ബാധിക്കപ്പെട്ടിട്ടുള്ളത്. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,44,313 ആയി. ഇന്ന് 5,694 പേരാണ് മരിച്ചത്. 61,368...
സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണം; സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ്
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏപ്രില്‍ 20 മുതല്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ അനുവദിക്കുമെന്നും പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി...