Tag: covid 19
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; മെയ് മൂന്ന് വരെ പൊതുനിയന്ത്രണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ - 4, കോഴിക്കോട് -2, കാസര്‍കോഡ്- 1 എന്നിവിടങ്ങളിലാണ് രോഗബാധ. കേന്ദ്രം ലോക്ക് ഡൗണിന്റെ ഭാഗമായി നിര്‍ദ്ദേശിച്ച പൊതുനിയന്ത്രണങ്ങള്‍ മെയ്...
മേഖല തിരിച്ച് ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍; ഇടുക്കിയും, കോട്ടയവും ഗ്രീന്‍ സോണില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം എന്നിവ ഹോട്ട്‌സ്‌പോട്ട് ജില്ലകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ പൂര്‍ണമായും അടച്ചിടും. ഇവിടെ ലോക്ക്ഡൗണ്‍...
ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണം; വിമാന കമ്പനികളോടു കേന്ദ്രം
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്രയ്ക്കായി വിമാനടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം മുഴുവന്‍ തിരികെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിമാനക്കന്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു...
ലോക്ക് ഡൗണ്‍: കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍; ഏപ്രില്‍ 20ന് ശേഷം കാറില്‍ 4 പേര്‍ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഏപ്രില്‍ 20ന് ശേഷം കാറില്‍ 4 പേര്‍ക്ക് സഞ്ചരിക്കാമെന്നാണ് മന്ത്രിസഭായോഗത്തിലുണ്ടായ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം കാറില്‍ രണ്ട് പേര്‍ക്ക് മാത്രമായിരുന്നു സഞ്ചരിക്കാന്‍...
പ്രവാസികളെ നാട്ടിലെത്തിക്കല്‍: കണക്കു കൂട്ടിയതിലും നേരത്തെ സൗകര്യം ഒരുക്കാന്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കു കൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരുമെന്നും ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച കേന്ദ്രനിര്‍ദേശം കഴിഞ്ഞദിവസം കേരളത്തിനു ലഭിച്ചു.
ഇതോടെ ഗള്‍ഫില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ വഴി...
കോവിഡ് പ്രതിരോധത്തിന് ഫലപ്രദം താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ -രാഹുല്‍
ന്യൂഡല്‍ഹി: താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. വൈറസ് പ്രതിരോധത്തിന് ജില്ലാ, സംസ്ഥാന തല സംഘങ്ങളാണ് വേണ്ടത്. ജില്ലാ തലത്തിലുള്ള സംവിധാനത്തിന്‍റെ മികവാണ് കേരളത്തിലെയും വയനാട്...
കേരളത്തെ നാല് മേഖലകളായി തിരിക്കാൻ മന്ത്രിസഭ തീരുമാനം; നാല് ജില്ലകൾ അതിതീവ്ര മേഖലയിൽ പെടുത്തും
കൊവിഡ് ബാധയുടെ തീവ്രത അനുസരിച്ച് സംസ്ഥാനത്തെ നാല് ജില്ലകളെ റെഡ് സോണായി നിശ്ചയിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നി ജില്ലകളാണ് അതിതീവ്ര മേഖലയിൽ പെടുന്നത്. ഈ ജില്ലകള്‍ മാത്രമാണ് റെഡ് സോണിലുള്ളതെന്നാണ്...
മനോധെെര്യം വീണ്ടെടുക്കാൻ ദേശീയഗാനം ആലപിക്കണം; നിർദ്ദേശവുമായി യുഎഇ
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മനോധെെര്യം വർധിപ്പിക്കാൻ യുഎഇയില്‍ ദേശീയഗാനം ആലപിക്കാന്‍ നിര്‍ദ്ദേശം. ആളുകളുടെ മനോധെെര്യം വർധിപ്പിക്കുന്നതിനും ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനുമാണ് ദേശീയഗാനം ആലപിക്കാൻ ആഹ്വാനം ചെയ്തതെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി.
'ടുഗെദര്‍ വി ചാൻ്റ്...
കൊവിഡ് 19; രണ്ട് മാസമായി ഉൾക്കടലിൽ കഴിഞ്ഞ 24 അഭയാർത്ഥികൾ വിശന്നുമരിച്ചു
കൊവിഡ് 19നെ തുടർന്ന് രണ്ട് മാസമായി ഉൾക്കടലിൽ പെട്ടുപോയ കപ്പലിലെ 24 അഭയാർത്ഥികൾ വിശന്നുമരിച്ചു. കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നടപ്പാക്കിയതിനെ തുടർന്ന് മലേഷ്യന്‍ തീരത്ത് കപ്പലടുപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് മാസത്തോളമായി...
അമേരിക്കയിൽ കൊവിഡ് കേസുകളുടെ അതിതീവ്ര ഘട്ടം അവസാനിച്ചതായി ഡോണാൾഡ് ട്രംപ്
അമേരിക്കയിൽ കൊവിഡ് വ്യാപനത്തിൻ്റെ അതിതീവ്ര ഘട്ടം അവസാനിച്ചതായി ഡൊണാൾസ് ട്രംപ് പറഞ്ഞു. ഉടൻ തന്നെ നിയന്ത്രണങ്ങൾക്ക് ഇളവ് കൊണ്ടുവരുമെന്നും ഇത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ വ്യാഴാഴ്ച പുറത്തിറക്കുമെന്നും ട്രംപ് വ്യക്തമാക്കി. ആഗോള തലത്തിൽ ഒരു...