Tag: covid 19
ലോകത്ത് 20 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; അമേരിക്കയിൽ 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം മരണം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 134,616 പേർ കൊവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചിട്ടുണ്ട്. കൂടുതൽ കോവിഡ് രോഗ ബാധിതരുമുള്ള യുഎസിൽ 6,44,089 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 28,529...
രാജ്യത്ത് കൊവിഡ് മരണം 393 ആയി; 11,933 രോഗബാധിതർ
ഇന്ത്യയിൽ കൊവിഡ് മരണം 393 ആയി. 11,933 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഓരോ ദിവസവും ആയിരത്തിന് മുകളിൽ ആളുകൾക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്. ഇന്നലെ മാത്രം രാജ്യത്ത് 27,000 സാമ്പിളുകൾ...
കൊവിഡ് 19; മാധ്യമസ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഗൂഗിൽ
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാധ്യമസ്ഥാപനങ്ങൾക്ക് ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിള്‍. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട, മധ്യവര്‍ഗ, പ്രാദേശിക മാധ്യമങ്ങള്‍ക്കാണ് ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10,000 ഡോളര്‍ നിലവാരത്തിലായിരിക്കും തുക നൽകുക....
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ്; 7 പേർക്ക് രോഗം ഭേദമായി
കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ് സ്ഥിരീകരിച്ചു. കണ്ണുരിലുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം ബാധിച്ചത്. അതേസമയം ഇന്ന് 7 പേർക്ക് രോഗം ഭേദമായി. കാസർകോടുള്ള നാല് പേർക്കും കോഴിക്കോട്...
കൊവിഡ് രോഗികളായ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേക വാര്‍ഡുകളുണ്ടാക്കി അഹമ്മദാബാദ് സിവില്‍ ആശുപത്രി; നടപടി വിവാദത്തിൽ
ഗുജറാത്തിൽ കൊവിഡ് രോഗികൾക്കായി മതാടിസ്ഥാനത്തിൽ വാർഡുകൾ ഉണ്ടാക്കി അഹമ്മദാബാദ് സിവില്‍ ആശുപത്രി. സാധാരണ സ്ത്രീക്കള്‍ക്കും പുരുഷന്മാര്‍ക്കും എന്ന രീതിയിലാണ് പ്രത്യേക വാര്‍ഡുകള്‍ നല്‍കാറുള്ളത്. എന്നാൽ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ച് പ്രത്യേക വാര്‍ഡാണ് ആശുപത്രി...
മഹാരാഷ്ട്രയിൽ 117 പേർക്ക് കൂടി കൊവിഡ്; കൂടുതൽ കേസുകളും മുംബെെയിൽ നിന്ന്
മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 117 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2801 ആയി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 117 പേരിൽ 66 പേരും മുംബെെയിൽ നിന്നാണ്. 44...
ഏപ്രിൽ 20 മുതൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് സമയനിയന്ത്രണം ഉണ്ടാവില്ല
ഏപ്രിൽ 20 മുതൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് സമയനിയന്ത്രണം ഉണ്ടാവില്ല. റേഷൻ കടകൾ, പഴം–പച്ചക്കറി, പാൽ, പാൽ ഉൽപന്നങ്ങൾ, മത്സ്യ–മാംസം, ശുചിത്വ വസ്തുക്കള്‍ വിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്ക് സമയനിയന്ത്രണമില്ലാതെ പ്രവർത്തിക്കാനാവും. ലോക്ക്ഡൌൺ നീട്ടിയ...
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകള്‍ റെഡ് സോണില്‍; കര്‍ശന നിരീക്ഷണം
ഇടുക്കി: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകള്‍ റെഡ് സോണിലായതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ജാഗ്രതയില്‍. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണവും നിയന്ത്രണവും പൊലീസ് ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ...
ഏപ്രില്‍ 20ന് ശേഷം രാജ്യത്ത് ഇളവുകളുള്ള മേഖലകള്‍ ഇവ; കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ ഏപ്രില്‍ 20ന് ശേഷം രാജ്യത്തെ വിവിധ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.പൊതുഗതാഗത സംവിധാനത്തിനടക്കം ഏര്‍പ്പെടുത്തിയിരിക്കുന്ന...
ആനയും അംബാരിയുമില്ല… തൃശൂര്‍ പൂരം ഇത്തവണ അഞ്ചു പേരുടെ മാത്രം കാര്‍മികത്വത്തില്‍
തിരുവനന്തപുരം: ഇത്തവണത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്നാണ് തീരുമാനം. ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പൂരംഉപേക്ഷിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങുകളും ഇത്തവണ ഉണ്ടാവില്ല. അഞ്ചുപേര്‍ മാത്രമായി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടത്തും. ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല.
പൂരം...