Tag: covid 19
കൊവിഡ് 19: സംസ്ഥാനത്ത് വ്യാപക പരിശോധനയ്ക്ക് ഒരുക്കം; ഓര്‍ഡര്‍ ചെയ്തത് രണ്ടുലക്ഷം കിറ്റുകള്‍
തിരുവനന്തപുരം:കേരളത്തില്‍ കൊവിഡ് തടയാന്‍ വ്യാപക പരിശോധനയ്ക്ക് ഒരുക്കമിട്ട് അധികൃതര്‍. പരിശോധനകള്‍ക്കായി രണ്ടുലക്ഷം കിറ്റുകള്‍ സംസ്ഥാനത്തെത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നള്ള കിറ്റുകള്‍ക്കാണ് മെഡിക്കല്‍...
പിടിച്ചടക്കാനാവാതെ കൊവിഡ്; ആഗോള തലത്തില്‍ കൊറോണ മരണം ഒന്നേകാല്‍ ലക്ഷം കടന്നു
ലോകത്താകമാനം കൊറോണ മരണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്ക് പ്രകാരം 1,26537 പേരാണ് ഇതുവരെ കൊറോണ മൂലം മരിച്ചത്. 1,973,715 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കൊറോണ വ്യാപനത്തിന് ശേഷം...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു; മരണം 353
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനുള്ളില്‍ 1,400 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 10,815 ആയി. കഴിഞ്ഞ ദിവസം കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം...
രാജ്യത്ത് കൊറോണ ക്രമാതീതമായി ഉയരുന്നു; മുന്നറിയിപ്പുമായി ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ ക്രമാതീതമായി കൂടുന്നതായി ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് ദ്രുതപരിശോധന കിറ്റുകള്‍ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകള്‍...
ലോക്ക്ഡൗണ്‍: പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും
ന്യൂഡല്‍ഹി: മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഏപ്രില്‍ ഇരുപതിന് ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്ന് കേന്ദ്രം നല്‍കുമെന്ന്...
ലോക്ക്ഡൗണ്‍ നീട്ടി; ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തവര്‍ക്ക് പണം നല്‍കാതെ വിമാനകമ്പനികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതോടെ മുന്‍കൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാനാകില്ലെന്ന് വിമാന കമ്പനികള്‍. മറ്റ് ചാര്‍ജുകള്‍ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നല്‍കാമെന്നാണ്...
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും...
കോവിഡ് 19: ഖത്തറില്‍ 197 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം...
ദോഹ: ഖത്തറില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 3,428ലെത്തി. ഇതില്‍ 3,048 പേര്‍ ചികിത്സയില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേര്‍...
കേരളത്തെ മാതൃകയാക്കാന്‍ പഞ്ചാബും; മരണ സംഖ്യ കുറക്കാനെന്ന് സര്‍ക്കാര്‍
ചണ്ഡിഗഢ്: കൊറോണ വൈറസ് മൂലമുള്ള മരണം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയുള്ള പഞ്ചാബ് ജീവന്‍ രക്ഷിക്കാന്‍ കേരളത്തെ മാതൃകയാക്കുന്നു. ഇതുവരെ 12 പേരാണ് പഞ്ചാബില്‍ കോവിഡ്-19 മൂലം മരിച്ചത്. കേരളത്തില്‍ മൂന്ന് പേരും. രാജ്യത്ത്...
ഭക്ഷ്യവസ്തുക്കളും മരുന്നുകളും രാജ്യത്ത് ആവശ്യത്തിനുണ്ട്; ലോക്ക്ഡൗണ്‍ നീട്ടിയതില്‍ ആശങ്ക വേണ്ടെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയതില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും രാജ്യത്ത് ആവശ്യത്തിനുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. വൈറസ്...